"മലയാളം ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[ജിദ്ദ]], [[ദമാം]], [[റിയാദ്]] എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) <ref>https://en.wikipedia.org/wiki/Saudi_Research_and_Marketing_Group</ref> അനുബന്ധ സ്ഥാപനമായ [[സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനി|സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനിയാണ്]]<ref>http://www.srpc.com/</ref> ഈ പത്രത്തിന്റെ പ്രസാധകർ. [[അറബ് ന്യൂസ്]] എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു.
മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ [[ഫാറൂഖ് ലുഖ്മാൻ|ഫാറുഖ് ലൂഖ്മാനാണ്]] മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. <ref name="മലയാളം"/>. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.
 
== പ്രവാസലോകത്ത് ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3176977" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി