"പെലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[പ്രമാണം:Pelé-Lula-Marisa.jpg|105KB|thumb|right|പെലെ [[ബ്രസീൽ]] പ്രസിഡന്റിനോടൊപ്പം, ജൂലൈ 13, [[2004]] ]]
 
'''പെലെ''' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന '''എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ''' (ജനനം. [[ഒക്ടോബർ 23]], 1940) ലോകം കണ്ട ഏറ്റവും മികച്ച [[ഫുട്ബോൾ]] കളിക്കാരിൽ ഒരാളാണ്‌. ആക്രമണ [[ഫുട്ബോൾ|ഫുട്ബോളിന്റെ]] സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ '''കറുത്ത മുത്ത്‌''' എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ [[ഗോൾ|ഗോളാക്കി]] മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ [[ഫുട്ബോൾ]] ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ [[ഗോൾ|ഗോളുകൾ]] സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ [[ബ്രസീൽ|ബ്രസീലിന്‌]] ലോകകപ്പ്‌ നേടിക്കൊടുത്തു.പെലെ അഭിനയിച്ച സിനിമയാണു "Escape to Victory"(1981)<ref>"അറിവിന്റെ പുസ്തകം"(മാതൃഭൂമി)</ref>
 
== ഗോളുകൾ ==
635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3168800" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി