"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
42 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|Antiparticle}}
{{Antimatter}}
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിർഗുണങ്ങൾ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങൾക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും [[പിണ്ഡം]] തുല്യമായിരിക്കുമെങ്കിലും [[വൈദ്യുത ചാർജ്|വൈദ്യുതചാർജോ]] അതുപോലെ മറ്റേതെങ്കിലും ഗുണങ്ങൾ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോൺ|ഇലക്ട്രോണും]] [[പോസിട്രോൺ|പോസിട്രോണും]], ഋണചാർജുള്ള [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] പ്രതികണമായ [[പോസിട്രോൺ|പോസിട്രോണിന്]] ധനചാർജാണുള്ളത്.
 
[[കണികാത്വരണി]](പാർട്ടിക്കിൾ ആക്സിലറേറ്റർ) ഉപയോഗിച്ച് പ്രതികണങ്ങളെ നിർമ്മിച്ചെടുക്കാം.
350

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3150781" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി