"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 5: വരി 5:
| imagesize =
| imagesize =
| caption =ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ
| caption =ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ
| pseudonym =
| pseudonym =ബെന്യാമിൻ
| birthdate =
| birthdate =
| birthplace =കുളനട
| birthplace =കുളനട, [[പത്തനംതിട്ട]], [[കേരളം]]
| deathdate =
| deathdate =
| deathplace =
| deathplace =
വരി 23: വരി 23:
| footnotes =
| footnotes =
| notableworks =ആടു ജീവിതം
| notableworks =ആടു ജീവിതം
|pen name=}}
|}}
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം [[പത്തനംതിട്ട]] ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.

18:00, 6 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബെന്നി ഡാനിയേൽ
ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ
ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ
തൂലികാ നാമംബെന്യാമിൻ
തൊഴിൽസാഹിത്യകാരൻ
ദേശീയതഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ആടു ജീവിതം

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].

ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].

മലയാള സാഹിത്യകാരൻ ബെന്യാമിൻ, പട്ടത്തുവിള കരുണാകരൻ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്

കൃതികൾ

നോവലുകൾ

കഥാസമാഹാരങ്ങൾ

  • യുത്തനേസിയ
  • പെൺ‌മാറാട്ടം
  • ഇ.എം.എസും പെൺകുട്ടിയും
  • മനുഷ്യൻ എന്ന സഹജീവി

കുറിപ്പുകൾ / ലേഖനങ്ങൾ

  • ഇരുണ്ട വനസ്ഥലികൾ
  • അനുഭവം ഓർമ്മ യാത്ര
  • ഒറ്റമരത്തണൽ
  • ഗ്രീൻ സോണിനു വെളിയിൽ നിന്ന് എഴുതുമ്പോൾ
  • ഇരട്ട മുഖമുള്ള നഗരം

പുരസ്കാരങ്ങൾ

  • അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം - യുത്തനേസിയ
  • ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം - ബ്രേക്ക് ന്യൂസ്
  • അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം - പെൺ‌മാറാട്ടം, ഗെസാന്റെ കല്ലുകൾ
  • കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ
  • അബുദാബി ശക്‌തി അവാർഡ് - ആടുജീവിതം[4]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം
  • നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം2010 - ആടുജീവിതം
  • പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ് 2012 - ആടുജീവിതം
  • നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം 2014 - മഞ്ഞവെയിൽ മരണങ്ങൾ
  • പത്മപ്രഭാ പുരസ്കാരം- ആടുജീവിതം
  • ജെസിബി പുരസ്‌കാരം (2018)-മുല്ലപ്പൂ നിറമുള്ള പകലുകൾ [5]

അവലംബം

  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 704. 2011 ആഗസ്ത് 22. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
  3. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)
  4. മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
  5. മാതൃഭൂമി : പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്‌

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബെന്യാമിൻ&oldid=3148462" എന്ന താളിൽനിന്ന് ശേഖരിച്ചത്