19,426
തിരുത്തലുകൾ
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്വേർ എൻജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു.<ref>http://www.mathrubhumi.com/movies/malayalam/219206/</ref> ജ്യോതിർമയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്]] . കലാലയ വിദ്യാഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ്.
== അവലംബം ==
|