"അനുവാദിസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:സംഗീതം using HotCat)
{{ആധികാരികത}}
വാദിസ്വരവും സംവാദിസ്വരവും നിർവഹിക്കുന്ന രാഗവിശേഷരഞ്ജനയിൽ സഹായിക്കുന്ന [[സ്വരം|സ്വരമാണ്]] '''അനുവാദിസ്വരം'''. ഒരു [[രാഗം|രാഗത്തിനുള്ളിലെ]] സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി.
 
46,325

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3143630" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി