"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
444 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎ചില സാമ്യതകൾ: തെറ്റു തിരുത്തി
(→‎കുട്ടിച്ചാത്തന്മാർ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ചില സാമ്യതകൾ: തെറ്റു തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ചില സാമ്യതകൾ ==
അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി [[മഹാവിഷ്ണു]] സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. [[ശാസ്താവ്]] പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.വാദമുണ്ടെങ്കിലും
വിഷ്ണുഭഗവാൻറെ മായയാൽ കൂളിവാകയുടെ രൂപം പൂണ്ട പാർവതി ദേവിയിൽ ഉണ്ടായ കുട്ടികൾ ആയതുകൊണ്ടാണ് വിഷ്ണുമായ ചാത്തൻ എന്ന് വിളിക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു .
 
*ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രo [[പെരിങ്ങോട്ടുകര]] ശ്രീ മൂലസ്ഥാനം
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3142952" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി