"ഓം ബിർള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| source = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4716 |
| source = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4716 |
||
}} |
}} |
||
ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം [[ലോക്സഭ സ്പീക്കർ|ലോക്സഭയുടെ]] സ്പീക്കറും ആണ് '''ഓം ബിർള''' ('''Om Birla'''). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. |
ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം [[ലോക്സഭ സ്പീക്കർ|ലോക്സഭയുടെ]] സ്പീക്കറും ആണ് '''ഓം ബിർള''' ('''Om Birla'''). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു<ref>{{Cite web|title = Lok Sabha|url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4716|website = 164.100.47.132|accessdate = 2015-08-29}}</ref>. |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1962 രണ്ട് നവംബർ 23 1 ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, [[മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. |

06:50, 20 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഓം ബിർള | |
---|---|
17th Speaker of the Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 19 June 2019 | |
Deputy | Vacant |
മുൻഗാമി | സുമിത്ര മഹാജൻ |
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Ijyaraj Singh |
മണ്ഡലം | Kota-Bundi |
Member of the Rajasthan Legislative Assembly | |
ഓഫീസിൽ 8 December 2003 – 16 May 2014 | |
മുൻഗാമി | Shanti Dhariwal |
പിൻഗാമി | Sandeep Sharma |
മണ്ഡലം | Kota South[1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓം ബിർള 23 നവംബർ 1962 Kota, Rajasthan, India |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Dr. Amita Birla |
കുട്ടികൾ | 2 |
വസതിs | 20 Akbar Road, New Delhi (official/primary) Kota, Rajasthan (private/secondary) |
അൽമ മേറ്റർ | Government Commerce College, Kota Maharshi Dayanand Saraswati University |
ജോലി | Politician, philanthropist |
ഉറവിടം: [1] |
ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം ലോക്സഭയുടെ സ്പീക്കറും ആണ് ഓം ബിർള (Om Birla). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു[2].
ജീവിതരേഖ
1962 രണ്ട് നവംബർ 23 1 ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
- ↑ "Kota South (Rajasthan) Assembly Election Results". MapsofIndia. Retrieved 19 June 2019.
- ↑ "Lok Sabha". 164.100.47.132. Retrieved 2015-08-29.