"തൊട്ടപ്പൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ [[ഫ്രാൻസിസ് നൊറോണ|ഫ്രാൻസിസ് നെറോണ]] യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.<ref>https://www.thecue.in/movie-review/2019/06/05/vinayakan-starrer-thottappan-movie-review</ref>, <ref>https://malayalam.samayam.com/malayalam-cinema/movie-news/vinayakan-starring-movie-thottappan-trailer-is-out/articleshow/69632145.cms</ref>പി സി റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത് |
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ [[ഫ്രാൻസിസ് നൊറോണ|ഫ്രാൻസിസ് നെറോണ]] യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.<ref>https://www.thecue.in/movie-review/2019/06/05/vinayakan-starrer-thottappan-movie-review</ref>, <ref>https://malayalam.samayam.com/malayalam-cinema/movie-news/vinayakan-starring-movie-thottappan-trailer-is-out/articleshow/69632145.cms</ref>പി സി റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. പശ്ചാത്തല സംഗീതം ജസ്റ്റിനാണ്. ജിതിൻ മനോഹർ ആണ് ചിത്രസംയോജനം. |
||
==കഥാസംഗ്രഹം== |
==കഥാസംഗ്രഹം== |
||
വരി 15: | വരി 15: | ||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
==അവലംബം== |
==അവലംബം== |
||
<references |
<references/> |
12:15, 16 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.[1], [2]പി സി റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. പശ്ചാത്തല സംഗീതം ജസ്റ്റിനാണ്. ജിതിൻ മനോഹർ ആണ് ചിത്രസംയോജനം.
കഥാസംഗ്രഹം
അഭിനേതാക്കൾ
- വിനായകൻ
- പ്രിയംവദ
- അബനി ആദി
- റോഷൻ മാത്യു
- മനോജ് കെ ജയൻ
- കൊച്ചു പ്രേമൻ
- പോളി വിൽസൺ