"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) + ചില തിരുത്തലുകൾ
→‎അഭിനേതാക്കൾ: സംഗീതം എന്ന വിഭാഗം ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36: വരി 36:
* [[ഹരീഷ് കണാരൻ]]
* [[ഹരീഷ് കണാരൻ]]


==സംഗീതം==
എമിൽ മുഹമ്മദാണ് ഈ ചിത്രത്തിൻറ്റെ [[സംഗീത സംവിധാനം]] നിർവഹിച്ചിരിയ്ക്കുന്നത്.


{{tracklist
| headline = Track listing
| extra_column = Singer(s)
| total_length =
| title1= മനസ്സുക്കുള്ളെ
| lyrics1 =
| extra1 = [[ശ്രേയാ ഘോഷാൽ]], [[Ranjith (singer)|രജ്ഞിത്ത്]]
| length1 = 04:22
| title2 = മേരാം നാം ഷാജി
| lyrics2 =
| extra2 = [[ജാസ്സി ഗിഫ്റ്റ്]], [[നാദിർഷാ]]
| length2 =
| title3 = മർഹബാ
| lyrics3 =
| extra3 = [[ജാവേദ് അലി]]
| length3 = 04:10
}}


[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

06:11, 10 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മേരാം നാം ഷാജി
പ്രമാണം:Mera Naam Shaji movie poster.jpg
സംവിധാനംനാദിർഷ
നിർമ്മാണംബി.രാകേഷ്
കഥദിലീപ്
ഷാനി ഖാദർ
തിരക്കഥദിലീപ് പൊന്നൻ
അഭിനേതാക്കൾആസിഫ് അലി
ബിജു മേനോൻ
ബൈജു സന്തോഷ്
നിഖില വിമൽ
ശ്രീനിവാസൻ
സംഗീതം:ഗാനങ്ങൾ
എമിൽ മുഹമ്മദ്
പശ്ചാത്തല സംഗീതം:
ജാക്സ് ബിജോയ്
ഛായാഗ്രഹണംവിനോദ് ഇല്ലംമ്പള്ളി
ചിത്രസംയോജനംജോൺക്കുട്ടി
സ്റ്റുഡിയോയൂണിവേഴ്സൽ സിനിമാസ്
വിതരണംയൂണിവേഴ്സൽ തിയേറ്റേഴ്സ്
റിലീസിങ് തീയതി5 ഏപ്രിൽ 2019
രാജ്യംഇന്ത്യ
ഭാഷമലയാളം

യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽനിഖില വിമൽ ആണ് നായിക. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

സംഗീതം

എമിൽ മുഹമ്മദാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.

Track listing
# ഗാനംSinger(s) ദൈർഘ്യം
1. "മനസ്സുക്കുള്ളെ"  ശ്രേയാ ഘോഷാൽ, രജ്ഞിത്ത് 04:22
2. "മേരാം നാം ഷാജി"  ജാസ്സി ഗിഫ്റ്റ്, നാദിർഷാ  
3. "മർഹബാ"  ജാവേദ് അലി 04:10
"https://ml.wikipedia.org/w/index.php?title=മേരാനാം_ഷാജി&oldid=3137795" എന്ന താളിൽനിന്ന് ശേഖരിച്ചത്