Jump to content

"കാബൂൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഇൻഡസ് തടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
 
 
==ഉത്ഭവവും സഞ്ചാരവും==
[[ഹിന്ദുകുഷ്|ഹിന്ദു കുഷ് പർവ്വതനിരയിൽ]] നിന്നും ഉത്ഭവിച്ച കാബൂൾ നദി [[ഉനായി പാസ്]] വഴി [[ഹെൽമന്ദ് നദി]]<nowiki/>യുടെ തീരത്ത് നിന്ന് വേർതിരിക്കപ്പെടുന്നു. നിരവധി ഡാമുകളും കാബൂൾ നദിയിയുമായി ബന്ധപെടുന്നുണ്ട്. [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] [[കാബൂൾ]], [[സരോബി]], [[ജലാലാബാദ്]] എന്നീ നഗരങ്ങളിലൂടെയും [[പാകിസ്താൻ|പാകിസ്താനിലെ]] ഖൈബർ പക്തൂൺഖ്വയി, പെഷവാർ, ചർസദ, നൊവ്ഷെറ നഗരങ്ങളിലൂടെ കാബൂൾ നദി കടന്നുപോകുന്നുണ്ട് .<ref>http://www.iranicaonline.org/articles/kabul-river</ref> അഫ്ഗാനിസ്ഥാൻ രാജ്യത്തിന്റെ കിഴക്കൻ തീരത്തുനിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന കാബൂൾ നദിയിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് അഫ്ഗാനിസ്ഥാൻ.
വേനൽക്കാലത്ത് ഹിന്ദു കുഷ് പർവ്വത നിരയിൽ മഞ്ഞു ഉരുകുന്നത് കാരണം വേനൽ കാലത്തും നിറഞ്ഞു ഒഴുകുന്നുണ്ട്. ഇത് കാരണം ജലത്തിന് ക്ഷാമം ഉണ്ടാകില്ല
 
 
==പ്രത്യേകതകൾ==
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3136475" എന്ന താളിൽനിന്ന് ശേഖരിച്ചത്