"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
അവലംബം,എം ജി ആര്‍ ലിങ്ക്
(അക്ഷരത്തെറ്റ്)
(ചെ.) (അവലംബം,എം ജി ആര്‍ ലിങ്ക്)
[[ഭാരതരത്നം]], [[പത്മ വിഭൂഷണ്‍]], [[പത്മഭൂഷണ്‍]] എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരി]] ലിപിയില്‍ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.
 
1960-ല്‍ '''[[എം.ജി. രാമചന്ദ്രന്‍|ഡോക്റ്റര്‍ എം. ജി. രാമചന്ദ്രന്‍''']] ഈ പുരസ്കാരത്തില്‍ ഉള്ള വാചകങ്ങള്‍ [[ഹിന്ദി|ഹിന്ദിയില്‍]] ആണെന്ന കാരണത്താല്‍ നിഷേധിച്ചിരുന്നു.
 
ഫെബ്രുവരി 2008 വരെ '''2095''' വ്യക്തികള്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. <ref>[http://india.gov.in/myindia/padmashri_awards_list1.php Padma Shri Award recipients list] Government of India</ref>
 
==അവലംബം==
<references />
 
{{stub|Padma Shri}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/313287" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി