"പേരാവൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] [[ആറളം ഗ്രാമപഞ്ചായത്ത്|ആറളം]] , [[അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്|അയ്യൻകുന്ന്]] , [[കണിച്ചാർ ഗ്രാമപഞ്ചായത്ത്|കണിച്ചാർ]] , [[കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്|കീഴൂർ-ചാവശ്ശേരി]] ,[[കേളകം ഗ്രാമപഞ്ചായത്ത്|കേളകം]] , [[കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്|കൊട്ടിയൂർ]], [[മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്|മുഴക്കുന്ന്]] , [[പായം ഗ്രാമപഞ്ചായത്ത്|പായം]] , [[പേരാവൂർ ഗ്രാമപഞ്ചായത്ത്|പേരാവൂർ]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''പേരാവൂർ നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 720]</ref>
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[ഇരിട്ടി (താലൂക്ക്‌)|ഇരിട്ടി താലൂക്കിലെ]] [[ആറളം ഗ്രാമപഞ്ചായത്ത്|ആറളം]] , [[അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്|അയ്യൻകുന്ന്]] , [[കണിച്ചാർ ഗ്രാമപഞ്ചായത്ത്|കണിച്ചാർ]] , [[കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്|കീഴൂർ-ചാവശ്ശേരി]] ,[[കേളകം ഗ്രാമപഞ്ചായത്ത്|കേളകം]] , [[കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്|കൊട്ടിയൂർ]], [[മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്|മുഴക്കുന്ന്]] , [[പായം ഗ്രാമപഞ്ചായത്ത്|പായം]] , [[പേരാവൂർ ഗ്രാമപഞ്ചായത്ത്|പേരാവൂർ]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''പേരാവൂർ നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 720]</ref>


2006-മുതൽ 2011 വരെ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി. ഐ (എം)]]-ലെ [[കെ.കെ. ശൈലജ]] ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. <ref>[http://www.niyamasabha.org/codes/members/shylajateacher.pdf കേരള നിയമസഭയുടെ മെംബർമാരുടെ വിവരങ്ങൾ] - കെ. കെ. ഷൈലജ എം. എൽ. എ ,ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008 </ref> 2011 മുതൽ [[സണ്ണി ജോസഫ് (കേരള നിയമ സഭാംഗം)|സണ്ണി ജോസഫ്]] (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
2006-മുതൽ 2011 വരെ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി. ഐ (എം)]]-ലെ [[കെ.കെ. ശൈലജ]] ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. <ref>[http://www.niyamasabha.org/codes/members/shylajateacher.pdf കേരള നിയമസഭയുടെ മെംബർമാരുടെ വിവരങ്ങൾ] - കെ. കെ. ഷൈലജ എം. എൽ. എ ,ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008 </ref> 2011 മുതൽ [[സണ്ണി ജോസഫ് (കേരള നിയമ സഭാംഗം)|സണ്ണി ജോസഫ്]] (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.


==2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്==
==2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്==

01:58, 23 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം , അയ്യൻകുന്ന് , കണിച്ചാർ , കീഴൂർ-ചാവശ്ശേരി ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. [1]

2006-മുതൽ 2011 വരെ സി. പി. ഐ (എം)-ലെ കെ.കെ. ശൈലജ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2011 മുതൽ സണ്ണി ജോസഫ് (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

  • 2011 മുതൽ സണ്ണി ജോസഫ് [4]
  • 2006 - 2011 കെ.കെ. ശൈലജ- CPI (M) . [5]
  • 2001 - 2006 എ. ഡി. മുസ്തഫ . [6]
  • 1996 - 2001 കെ. ടി. കുഞ്ഞഹമ്മദ്. [7]
  • 1991 - 1996 കെ. പി. നൂറുദ്ദീൻ. [8]
  • 1987 - 1991 കെ. പി. നൂറുദ്ദീൻ. [9]
  • 1982 - 1987 കെ. പി. നൂറുദ്ദീൻ.[10]
  • 1980 - 1982 കെ. പി. നൂറുദ്ദീൻ. [11]
  • 1977 - 1979 കെ. പി. നൂറുദ്ദീൻ. [12]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 സണ്ണി ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 എ.ഡി. മുസ്തഫ
1996 കെ.ടി. കുഞ്ഞഹമ്മദ്
1991 കെ.പി. നൂറൂദ്ദീൻ
1987 കെ.പി. നൂറൂദ്ദീൻ
1982 കെ.പി. നൂറൂദ്ദീൻ
1980 കെ.പി. നൂറൂദ്ദീൻ
1977 കെ.പി. നൂറൂദ്ദീൻ

തിരഞ്ഞെടുപ്പുഫലങ്ങൾ

2006 മുതൽ

തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2011 സണ്ണി ജോസഫ്, കോൺഗ്രസ് (ഐ.) കെ.കെ. ശൈലജ, സി.പി.എം.
2006 [16] 179145 143654 കെ.കെ. ശൈലജ CPI (M) 72065 എ. ഡി. മുസ്തഫ INC(I) 62966 എം. ജി. രാമകൃഷ്ണൻBJP

1977 മുതൽ 2001 വരെ

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 137.19 82.38 എ. ഡി. മുസ്തഫ 47.51 INC(I) കെ. ടി. കുഞ്ഞഹമ്മദ് 46.65 എൻ. സി. പി
1996 125.55 76.81 കെ. ടി. കുഞ്ഞഹമ്മദ്. 46.50 ICS കെ. പി. നൂറുദ്ദീൻ 46.35 INC
1991 120.29 79.84 കെ. പി. നൂറുദ്ദീൻ 50.67 INC രാമചന്ദ്രൻ കടന്നപ്പള്ളി 43.62 ICS(SCS)
1987 103.98 85.27 കെ. പി. നൂറുദ്ദീൻ 46.19 INC രാമചന്ദ്രൻ കടന്നപ്പള്ളി 44.45 ICS(SCS)
1982 77.45 78.58 കെ. പി. നൂറുദ്ദീൻ 47.90 IND പി. രാമകൃഷ്ണൻ 47.74 ICS
1980 77.16 80.13 കെ. പി. നൂറുദ്ദീൻ 59.18 INC(U) സി. എം. കരുണാകരൻ നമ്പ്യാർ 40.82 INC(I)
1977 70.44 84.89 കെ. പി. നൂറുദ്ദീൻ 53.06 INC ഇ. പി. കൃഷ്ണൻ നമ്പ്യാർ 45.81 CPM

ഇതും കാണുക

അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭയുടെ മെംബർമാരുടെ വിവരങ്ങൾ - കെ. കെ. ഷൈലജ എം. എൽ. എ ,ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  3. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 10 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=16
  5. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പേരാവൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  13. http://www.ceo.kerala.gov.in/electionhistory.html
  14. http://www.keralaassembly.org
  15. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -പേരാവൂർ ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  17. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ പേരാവൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
"https://ml.wikipedia.org/w/index.php?title=പേരാവൂർ_നിയമസഭാമണ്ഡലം&oldid=3131889" എന്ന താളിൽനിന്ന് ശേഖരിച്ചത്