"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{mergefrom|പെരുന്പളം}}
(ചെ.) Akhiljaxxn എന്ന ഉപയോക്താവ് പെരുമ്പളം എന്ന താൾ പെരുമ്പളം (ദ്വീപ്) എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:11, 20 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിൽ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് പെരുമ്പളം. ഇത് പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.

പൊതു സംവിധാനങ്ങൾ

പെരുമ്പളം ദ്വീപിലെ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. 1850-ൽ കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[അവലംബം ആവശ്യമാണ്]

എത്തിച്ചേരാൻ

ചേർത്തല - അരൂക്കുറ്റി പാതയിൽ ചേർത്തലയിൽ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും 6 കിലോമീറ്ററും സഞ്ചരിച്ചാൽ പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം. അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്തിച്ചേരാവുന്നതാണ്. പൂത്തോട്ടയിൽ നിന്നും ബോട്ടു മാർഗ്ഗവും ദ്വീപിലെത്തിച്ചേരാം.

കാപ്പികോ കമ്പനി റിസോർട്ട്, പെരുമ്പളം ദ്വീപിൽ നിന്നുള്ള വീക്ഷണം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പെരുമ്പളം&oldid=3131260" എന്ന താളിൽനിന്ന് ശേഖരിച്ചത്