"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
info box നിർമിച്ചു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(info box നിർമിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

{{Infobox film
| name = മേരാം നാം ഷാജി
| image = Mera Naam Shaji movie poster.jpg
| alt =
| caption =
| director = [[നാദിർഷ]]
| producer = [[ബി.രാകേഷ്]]
| screenplay = ദിലീപ് പൊന്നൻ
| story = ദിലീപ്
ഷാനി ഖാദർ
| starring = [[ആസിഫ് അലി]]
[[ബിജു മേനോൻ]]
[[ബൈജു സന്തോഷ്]]
[[നിഖില വിമൽ]]
[[ശ്രീനിവാസൻ]]
| narrator =
| music = ''':ഗാനങ്ങൾ'''
എമിൽ മുഹമ്മദ്
'''പശ്ചാത്തല സംഗീതം:'''
[[ജാക്സ് ബിജോയ്]]
| cinematography = വിനോദ് ഇല്ലംമ്പള്ളി
| editing = [[ജോൺക്കുട്ടി]]
| studio = യൂണിവേഴ്സൽ സിനിമാസ്
| distributor = യൂണിവേഴ്സൽ തിയേറ്റേഴ്സ്
| released = 5 ഏപ്രിൽ 2019
| budget =
| runtime =
| country = [[ഇന്ത്യ]]
| language = [[മലയാളം]]

യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] [[സംവിധാനം]] ചെയ്ത ചിത്രമാണ് '''''മേരാനാം ഷാജി'''''. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. [[ബിജു മേനോൻ]], [[ആസിഫ് അലി]], [[ബൈജു സന്തോഷ്]] എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ[[നിഖില വിമൽ]] ആണ് നായിക. [[മൈഥിലി]], [[രഞ്ജിനി ഹരിദാസ്]], [[കലാഭവൻ നവാസ്]], [[ജി.സുരേഷ് കുമാർ]], [[ടിനി ടോം]], [[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലംപള്ളി]] ഛായാഗ്രഹണവും [[ജോൺകുട്ടി]] ചിത്രസംയോജനവും ചെയ്തിരിക്കുന്നു.
3,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3129683" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി