"ദ ഓൾഡ് മ്യൂസിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 15: | വരി 15: | ||
| city=[[Washington, D.C.]] |
| city=[[Washington, D.C.]] |
||
}} |
}} |
||
1862-ൽ [[ഫ്രഞ്ച്]] ചിത്രകാരനായ [[എദ്വാർ മാനെ]] ചിത്രീകരിച്ച |
1862-ൽ [[ഫ്രഞ്ച്]] ചിത്രകാരനായ [[എദ്വാർ മാനെ]] ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് '''ദ ഓൾഡ് മ്യൂസിഷൻ.''' ഈ [[ചിത്രം]] [[സ്പാനിഷ്]] കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. [[ഗുസ്താവ് കൂർബെ|ഗുസ്താവ് കോർബറ്റിന്റെ]] ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ [[വാഷിങ്ടൺ, ഡി.സി.]]യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.<ref>{{cite web|title=Collection - The Old Musician|url=https://www.nga.gov/content/ngaweb/Collection/art-object-page.46637.html|website=nga.cov|accessdate=26 July 2017}}</ref> |
||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
08:52, 13 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
The Old Musician | |
---|---|
കലാകാരൻ | Édouard Manet |
വർഷം | 1862 |
Medium | oil on canvas |
അളവുകൾ | 187.4 cm × 248.3 cm (73.8 in × 97.8 in) |
സ്ഥാനം | National Gallery of Art, Washington, D.C. |
1862-ൽ ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ് ദ ഓൾഡ് മ്യൂസിഷൻ. ഈ ചിത്രം സ്പാനിഷ് കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. ഗുസ്താവ് കോർബറ്റിന്റെ ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]
അവലംബം
- ↑ "Collection - The Old Musician". nga.cov. Retrieved 26 July 2017.
The Old Musician എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.