"ഉസ്മാൻ ഡാൻ ഫോദിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Usman dan Fodio}}
{{Infobox monarch | name =ഉസ്മാൻ ഡാൻ ഫോദിയോ
| title =[[Sultanസൊക്കോട്ടോ of Sokotoസുൽത്താൻ]], [[Amirഅമീർ അൽ al-Mumininമുഅ്മിനീൻ]]
| othertitles =
| image =
| coronation =
| predecessor =
| successor = കിഴക്കൻ പ്രദേശങ്ങൾ (സൊകോട്ടോ)
[[മുഹമ്മദ് ബെല്ലോ]], മകൻ .
''പടിഞ്ഞാറൻ പ്രദേശങ്ങൾ (ഗ്വാണ്ടു) '':
[[അബ്ദുല്ലാഹ് ഡാൻ ഫോഡിയോ ]], സഹോദരൻ .
| successor =''Eastern areas ([[Sokoto]])'':
[[Muhammed Bello]], son.
''Western areas ([[Gwandu]])'':
[[Abdullahi dan Fodio]], brother.
| suc-type =
| consort =
| spouse 1 =Maimuna മൈമൂന
| spouse 2 =Aisha ആയിഷ
| spouse 3 =Hawauഹവാഉ
| spouse 4 =Hadizaഹദീസ
| issue =
| issue =23 children, including:
[[Muhammed Bello]]
[[Nana Asmau]]
[[Abu Bakr Atiku]]
| dynasty = [[Sokotoസൊകോട്ടോ Caliphateഖിലാഫത്ത്]]
| royal house =
| royal anthem =
| father =Muhammaduമുഹമ്മദ് Fodio (Legal and Religious teacher)ഫോദിയോ
| mother =
| birth_date =1754
| birth_place =[[Gobirഗോബിർ ]]
| death_date =1817
| death_place =[[Sokotoസൊകോട്ടോ]]
| place of burial=Hubareഹുബേറെ, Sokotoസൊകോട്ടോ.<ref>[http://www.onlinenigeria.com/links/tarabastateadv.asp?blurb=368 OnlineNigeria.com. SOKOTO STATE, Background Information (2/10/2003)].</ref>

പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ നൈജീരിയയിലെ ഗോബിറിൽ ഉദയം കൊണ്ട [[സൊകോട്ടൊ ഖിലാഫത്ത്]] ഭരണ സ്ഥാപകനാണ് '''ഉസ്മാൻ ഡാൻ ഫോദിയോ'''. [[ഖാദിരിയ്യ]] [[സൂഫി]] സന്യാസി പ്രമുഖനും, [[ഇസ്ലാം|ഇസ്ലാമിക]] മതപണ്ഡിതനും, പ്രചാരകനുമായിരുന്നു ഇദ്ദേഹം. പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിർ (ഇന്നത്തെ [[നൈജീരിയ|നൈജീരിയയിലെ]] സൊകോട്ടൊ [[സംസ്ഥാനം]] ) രാജ്യത്താണ് ഉസ്മാൻ ഫോദിയൊ [[ജനനം|ജനിച്ചത്]]. <ref>http://www.joshuaproject.net/people-profile.php?rop3=103074&rog3=SG Fulbe Jeeri, Fula Toro of Senegal</ref> നൈജീരിയയിലും കാമറൂണിലും വിപ്ലവം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഇദ്ദേഹമാണ് സൊകോട്ടൊ ഖിലാഫത്തിന് വിത്ത് പാകിയത്. മാലിക്കി കർമ്മശാസ്ത്രത്തിൽ അത്യന്തം അവഗാഹമുള്ള മതപണ്ഡിതനും, പ്രശസ്തനായ [[ഖാദിരിയ്യ]] [[സൂഫി]] സന്യാസി പ്രമുഖും ആയിരുന്നു ഫോദിയോ.

'''ഉസ്മാൻ ഡാൻ ഫോദിയോ''' [[ഇസ്ലാം|ഇസ്ലാമിക]] മതപണ്ഡിതനും പ്രചാരകനുമായിരുന്നു. പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിർ (ഇന്നത്തെ [[നൈജീരിയ|നൈജീരിയയിലെ]] സൊകോട്ടൊ [[സംസ്ഥാനം]] ) രാജ്യത്താണ് ഫുൾബ (Fulba)<ref>http://www.joshuaproject.net/people-profile.php?rop3=103074&rog3=SG Fulbe Jeeri, Fula Toro of Senegal</ref> എന്ന ഇസ്ലാം മതശാഖയുടെ പ്രമുഖ പ്രചാരകനായ ഡാൻ ഫോദിയൊ ഉസ്മാൻ [[ജനനം|ജനിച്ചത്]].

==നവോത്ഥാന പ്രസ്ഥാനം==
പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിർ (ഇന്നത്തെ നൈജീരിയയിലെ സൊകോട്ടൊ സംസ്ഥാനം ) രാജ്യത്തിലെ ഫുല ഗോത്രത്തിൽ മുഹമ്മദ് ഫോദിയുടെയും മൈമൂനയുടെയും മകനായി 1754 ഡിസംബർ 15 നാണ് ഡാൻ ഫോദിയൊ ഉസ്മാൻ ജനിച്ചത്. ഗോബിർ നിവാസികളുടെയിടയിൽ [[സുന്നി ഇസ്ലാം]] [[മതം]] പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്ത ഒരു [[കുടുംബം|കുടുംബത്തിലാണ്കുടുംബമായിരുന്നു]] ഇദ്ദേഹത്തിന്റെഇദ്ദേഹത്തിന്റേത്. ജനനംഖുറാൻ , ഹദീസ്, മാലിക്കി കർമശാസ്ത്രം തസ്സവുഫ് എന്നിവയിൽ ജ്ഞാനം ആർജ്ജിച്ച ശേഷം പൊതു പ്രവർത്തനത്തിനിറങ്ങി. ജനമേഖലകളിൽ ഇടപ്പെട്ടു വഴികാണിക്കണമെന്ന ഗുരുവിൻറെ നിർദേശപ്രകാരമായിരുന്നു ഇടപെടലുകളുടെ ആരംഭം. ഇസ്ലാം മതാനുഭാവികളായിരുന്നു ഗോബിറിലെ ഭരണാധികാരികളും പ്രഭുക്കന്മാരും. എങ്കിലും പരമ്പരാഗത ഹൗസ സംസ്കാരത്തിലെ ആചാരങ്ങളും നിയമങ്ങളുമാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാം ശരിയത്ത് നിയമം അതേപടി നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. ഇത് അഭ്യസ്തവിദ്യരായ മുസ്ലീങ്ങളിൽ അസ്വസ്ഥത ഉളവാക്കുകയും ഇസ്ലാം നവോത്ഥാന പ്രസ്ഥാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഡാൻ ഫോദിയൊ ഉസ്മാൻ.

ഗോബിർ നിവാസികളുടെയിടയിൽ [[സുന്നി ഇസ്ലാം]] [[മതം]] പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്ത ഒരു [[കുടുംബം|കുടുംബത്തിലാണ്]] ഇദ്ദേഹത്തിന്റെ ജനനം. ഇസ്ലാം മതാനുഭാവികളായിരുന്നു ഗോബിറിലെ ഭരണാധികാരികളും പ്രഭുക്കന്മാരും. എങ്കിലും പരമ്പരാഗത ഹൗസ സംസ്കാരത്തിലെ ആചാരങ്ങളും നിയമങ്ങളുമാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാം ശരിയത്ത് നിയമം അതേപടി നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. ഇത് അഭ്യസ്തവിദ്യരായ മുസ്ലീങ്ങളിൽ അസ്വസ്ഥത ഉളവാക്കുകയും ഇസ്ലാം നവോത്ഥാന പ്രസ്ഥാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഡാൻ ഫോദിയൊ ഉസ്മാൻ.

==ജിഹാദ്==

ചെറുപ്പത്തിൽ ഗോബിർ, സംഫാര, കാത്സിന, കെബ്ബി തുടങ്ങിയ സ്ഥലങ്ങളിൽ മതപ്രചാരണത്തിൽ ഉസ്മാൻ ഏർപ്പെട്ടു. ബലപ്രയോഗത്തിൽ ഇദ്ദേഹം ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാൽ, പല ഭരണാധികാരികളും പരമ്പരാഗത ഹൗസ നിയമങ്ങൾ ഉപേക്ഷിച്ച് ഇസ്ലാം നിയമങ്ങൾ നടപ്പിലാക്കുവാൻ വിസമ്മതിച്ചു. ഇത് സംഘർഷത്തിനിടയാക്കി. 1804-ൽ ഉസ്മാന്റെ ശിഷ്യന്മാർ ഗോബിർസേനയുമായി ഏറ്റുമുട്ടി. ഇസ്ലാം നവോത്ഥാന വക്താക്കൾ ഈ ഏറ്റുമുട്ടലിനെ [[ജിഹാദ്]] (Jihad)<ref>http://www.religioustolerance.org/isl_jihad.htm THE CONCEPT OF JIHAD ("STRUGGLE') IN ISLAM</ref> അഥവാ അവിശ്വാസികൾക്കെതിരെയുള്ള പുണ്യയുദ്ധമായി വിശേഷിപ്പിച്ചു.

സൂഫി സന്യാസത്തിലെ [[മുശാഹദ]] (ദിവ്യദർശനം) തനിക്കാർജ്ജിക്കാൻ കഴിഞ്ഞെന്നു ഫോദിയോ വിശ്വസിച്ചിരുന്നു. സൂഫി സന്യാസി [[അബ്ദുൽ ഖാദിർ ജീലാനി]]യുടെ ത്വരീഖയിലെ ആചാര്യനായ ഫോദിയോവിനു [[കറാമത്ത്]] എന്ന അത്ഭുത പ്രവർത്തനങ്ങൾക്ക് കഴിവുണ്ടെന്ന് ശിഷ്യന്മാരും പൊതുജനങ്ങളും വിശ്വസിച്ചിരുന്നു.<ref>https://archive.org/details/DalailuShehu "Dalailu Shehu Usman Dan Fodio." Internet Archive. Accessed May 27, 2017.</ref> ജനങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിച്ചതോടെ മുരീദുമാരെ (ശിഷ്യഗണങ്ങൾ) ഉപയോഗിച്ച് ഇസ്ലാമിക ആചാരങ്ങൾ പുനസൃഷ്ടിക്കുവാൻ ഇദ്ദേഹം പരിശ്രമിച്ചു. വലിയൊരു ഭൂപ്രദേശത്തെ പൂർണ്ണ ഇസ്ലാമിക വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഫോദിയോ മുജദ്ദിദ് (യുഗപുരുഷൻ) ആണെന്ന് ചില വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു.<ref>[http://www.uga.edu/islam/hunwick.html John O. Hunwick. ''African And Islamic Revival'' in ''Sudanic Africa: A Journal of Historical Sources'' : #6 (1995)].</ref>

1808-ൽ ഗോബിർ രാജ്യവംശത്തിന്റെ അപചയം പൂർണമാവുകയും ഗോബിറിലെ കലാപങ്ങൾ അവസാനിക്കുകയും ചെയ്തു. ഉസ്മാന്റെ നേതൃത്വത്തിൽ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചുള്ള ഭരണം ഗോബിറിൽ സ്ഥാപിക്കപ്പെട്ടു. 1817-ൽ ഉസ്മാന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ''മുഹമ്മദു ബെല്ലോ'' അധികാരം ഏറ്റെടുത്തു.

==ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണം==

ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണത്തിനായി ഉസ്മാൻ ലേഖനങ്ങളും [[കവിത|കവിതകളും]] എഴുതി. അനിസ്ലാമികവും ഹൗസ സംസ്കാരത്തിന്റെ പ്രതീകങ്ങളുമായ ആചാരങ്ങൾ, ചടങ്ങുകൾ, [[സംഗീതം]], അലങ്കാര [[വസ്ത്രം|വസ്ത്രങ്ങൾ]] തുടങ്ങിയവയെ വിമർശിച്ചു കൊണ്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ. ഇദ്ദേഹത്തിന്റെ അൽ-ദാലിയ്യ (Al-daleyah) എന്ന കവിത [[മുഹമ്മദു നബി]]യുടെ സൂക്തങ്ങൾ പ്രചരിപ്പിക്കുവാൻ സഹായകമായി. ഹൗസ സംസ്കാരത്തിലധിഷ്ഠിതമായ പശ്ചിമാഫ്രിക്കൻ ഭരണവും ആചാരങ്ങളും ഉന്മൂലനം ചെയ്ത് തത്സ്ഥാനത്ത് ഇസ്ലാമിക നിയമങ്ങളും വിശ്വാസങ്ങളും പുനസ്ഥാപിക്കുന്നതിൽ ഡാൻ ഫോദിയൊ ഉസ്മാൻ വിജയിച്ചു.

{{സർവ്വവിജ്ഞാനകോശം|ഡാ{{ൻ}}_ഫോദിയൊ_ഉസ്മാ{{ൻ}}_(1754/5_-_1817)|ഡാൻ ഫോദിയൊ ഉസ്മാൻ (1754/5 - 1817)}}

[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]] [[വർഗ്ഗം:സൂഫിപോരാളികൾ]]
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127800" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി