"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Varavelppu (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Varavelppu (സംവാദം | സംഭാവനകൾ) (ചെ.) english എന്ന ഭാഷ റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] [[സംവിധാനം]] ചെയ്ത ചിത്രമാണ് '''''മേരാനാം ഷാജി'''''. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. [[ബിജു മേനോൻ]], [[ആസിഫ് അലി]], [[ബൈജു സന്തോഷ്]] എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ[[നിഖില വിമൽ]] ആണ് നായിക. [[മൈഥിലി]], [[രഞ്ജിനി ഹരിദാസ്]], [[കലാഭവൻ നവാസ്]], [[ജി.സുരേഷ് കുമാർ]], [[ടിനി ടോം]], [[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലംപള്ളി]] ഛായാഗ്രഹണവും [[ജോൺകുട്ടി]] ചിത്രസംയോജനവും ചെയ്തിരിക്കുന്നു. |
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] [[സംവിധാനം|<span lang="en" dir="ltr">സംവിധാനം</span>]] ചെയ്ത ചിത്രമാണ് '''''മേരാനാം ഷാജി'''''. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. [[ബിജു മേനോൻ]], [[ആസിഫ് അലി]], [[ബൈജു സന്തോഷ്]] എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ[[നിഖില വിമൽ]] ആണ് നായിക. [[മൈഥിലി]], [[രഞ്ജിനി ഹരിദാസ്]], [[കലാഭവൻ നവാസ്]], [[ജി.സുരേഷ് കുമാർ]], [[ടിനി ടോം]], [[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലംപള്ളി]] ഛായാഗ്രഹണവും [[ജോൺകുട്ടി]] ചിത്രസംയോജനവും ചെയ്തിരിക്കുന്നു. |
||
==അഭിനേതാക്കൾ== |
==അഭിനേതാക്കൾ== |
03:39, 7 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽനിഖില വിമൽ ആണ് നായിക. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
- ആസിഫ് അലി...ഷാജി ജോർജ്
- ബിജു മേനോൻ...ഷാജി ഉസ്മാൻ
- ബൈജു സന്തോഷ്...ഷാജി സുകുമാരൻ
- നിഖില വിമൽ...നീനു തോമസ്
- മൈഥിലി..ലൈല ഷാജി/ ഷാജി ഉസ്മാന്റെ ഭാര്യ
- ശ്രീനിവാസൻ... അഡ്വക്കേറ്റ് ലോറൻസ്
- ഹരീഷ് കണാരൻ