"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Varavelppu (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Varavelppu (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
[[വിഷ്ണു ഉണ്ണികൃഷ്ണൻ]] ,[[ബിബിൻ ജോർജ്]] എന്നിവർ [[തിരക്കഥ]] രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ [[ |
[[വിഷ്ണു ഉണ്ണികൃഷ്ണൻ]] ,[[ബിബിൻ ജോർജ്]] എന്നിവർ [[തിരക്കഥ]] രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ [[മലയാളചലച്ചിത്രം]] ആണ് '''''ഒരു യമണ്ടൻ പ്രേമകഥ'''. ബി. സി നൗഫൽ [[സംവിധാനം]] ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. [[സംയുക്ത മേനോൻ]], [[നിഖില വിമൽ]],എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ [[സലിം കുമാർ]],[[സൗബിൻ ഷാഹിർ]] ,[[രൺജി പണിക്കർ]], [[അരുൺകുര്യൻ]] തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. [[നാദിർഷ]] സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2019 [[ഏപ്രിൽ]] 25 ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. |
||
==അഭിനേതാക്കൾ== |
==അഭിനേതാക്കൾ== |
07:51, 2 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിഷ്ണു ഉണ്ണികൃഷ്ണൻ ,ബിബിൻ ജോർജ് എന്നിവർ തിരക്കഥ രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ മലയാളചലച്ചിത്രം ആണ് ഒരു യമണ്ടൻ പ്രേമകഥ. ബി. സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. സംയുക്ത മേനോൻ, നിഖില വിമൽ,എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ സലിം കുമാർ,സൗബിൻ ഷാഹിർ ,രൺജി പണിക്കർ, അരുൺകുര്യൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നാദിർഷ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2019 ഏപ്രിൽ 25 ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അഭിനേതാക്കൾ
- ദുൽഖർ സൽമാൻ ....ലല്ലു /മോഹൻലാൽ കൊമ്പനായിൽ ജോൺ
- സംയുക്ത മേനോൻ....ജെസ്ന
- നിഖില വിമൽ.....ദിയ ഫ്രാൻസിസ്
- സുരാജ് വെഞ്ഞാറമൂട്...ഫ്രാൻസിസ്/ദിയയുടെ അച്ഛൻ
- ലെന.....അന്നാമ്മ /ദിയയുടെ അമ്മ
- രൺജി പണിക്കർ ജോൺ
കൊമ്പനായിൽ/ലല്ലുവിൻറ്റെ അച്ഛൻ
- അരുൺ കുര്യൻ....പാപ്പി/ലല്ലുവിൻറ്റെ അനിയൻ
- അശോകൻ... ജെസ്നയുടെ അച്ഛൻ
- സലിം കുമാർ.... പാഞ്ചിക്കുട്ടൻ
- സൗബിൻ ഷാഹിർ.... വിക്കി/വിക്കി പീടിക
- വിഷ്ണു ഉണ്ണികൃഷ്ണൻ...ടെനി സെബാസ്റ്റ്യൻ
- കോട്ടയം പ്രദീപ്....സെബാസ്റ്റ്യൻ/ ടെനിയുടെ അച്ഛൻ
- ധർമജൻ ബോൾഗാട്ടി... ടിങ്കു
- ദിലീഷ് പോത്തൻ...എസ്. ഐ അഭിലാഷ്
- ബിബിൻ ജോർജ്...ഡേവിസ്
- ഹരിപ്രശാന്ത് എം.ജി ..പാറമട അബ്ബ
- ഹരീഷ് കണാരൻ...ഫ്രെഡറിക്
- സുനിൽ സുഖദ... ഫാദർ നെട്ടൂരാൻ