"സാൽസ്ബുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 47°48′0″N 13°02′0″E / 47.80000°N 13.03333°E / 47.80000; 13.03333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
 
വരി 1: വരി 1:
{{ഫലകം:Otheruses4| സാൽസ്ബുർഗ് നഗരത്തെക്കുറിച്ചുള്ളതാണ് |സംസ്ഥാനത്തെക്കുറിച്ചറിയാൻ |സാൽസ്ബുർഗ് (സംസ്ഥാനം)}}
{{Infobox settlement
{{Infobox settlement
| name = സാൽസ്ബുർഗ്
| name = സാൽസ്ബുർഗ്

02:37, 27 ഏപ്രിൽ 2019-നു നിലവിലുള്ള രൂപം

സാൽസ്ബുർഗ്
സാൽസ്ബുർഗ് കോട്ടയിൽ നിന്നുള്ള നഗര കാഴ്ച
സാൽസ്ബുർഗ് കോട്ടയിൽ നിന്നുള്ള നഗര കാഴ്ച
ഔദ്യോഗിക ചിഹ്നം സാൽസ്ബുർഗ്
Coat of arms
സാൽസ്ബുർഗ് is located in Austria
സാൽസ്ബുർഗ്
സാൽസ്ബുർഗ്
Location within Austria
Coordinates: 47°48′0″N 13°02′0″E / 47.80000°N 13.03333°E / 47.80000; 13.03333
Countryഓസ്ട്രിയ
സംസ്ഥാനംസാൽസ്ബുർഗ്
വിസ്തീർണ്ണം
 • ആകെ65.65 km2 (25.35 sq mi) ച.കി.മീ.(Formatting error: invalid input when rounding ച മൈ)
ഉയരം
424 മീ(1,391 അടി)
ജനസംഖ്യ
 (2018-01-01)[1]
 • ആകെ153,377
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
5020
Area code0662
വാഹന റെജിസ്ട്രേഷൻS
വെബ്സൈറ്റ്www.stadt-salzburg.at

ഓസ്ട്രിയയിലെ നാലാമത്തെ വലിയ നഗരവും സാൽസ്ബുർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് സാൽസ്ബുർഗ് (ജർമ്മൻ ഉച്ചാരണം: [ˈzaltsbʊɐ̯k]  ( listen)). സാൽസ്ബുർഗിന്റെ നഗരകേന്ദ്രം (Altstadt) ബറോക്ക് വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. ആൽപ്സിനു വടക്കുള്ള ഏറ്റവും സംരക്ഷിത നഗര കേന്ദ്രങ്ങളിലൊന്നാണ് 27 ഓളം പള്ളികൾ സ്ഥിതി ചെയ്യുന്ന ഇവിടം. 1996-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി സാൽസ്ബുർഗിനെ തിരഞ്ഞെടുത്തു. മൊസാർട്ടിന്റെ ജന്മസ്ഥലം എന്ന നിലയിലും ദ് സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചലച്ചിത്രത്തിലൂടെയും സാൽസ്ബുർഗ് പലർക്കും പരിചിതമാണ്. ആൽപ്സ് പർവ്വതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സാൽസ്ബുർഗ് ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

അവലംബം[തിരുത്തുക]

  1. "Einwohnerzahl 1.1.2018 nach Gemeinden mit Status, Gebietsstand 1.1.2018". Statistics Austria. ശേഖരിച്ചത് 9 March 2019.
"https://ml.wikipedia.org/w/index.php?title=സാൽസ്ബുർഗ്&oldid=3124759" എന്ന താളിൽനിന്ന് ശേഖരിച്ചത്