"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[ഇന്ത്യ]]യിലൂടെയും [[പാകിസ്താൻ|പാകിസ്താനിലൂടെയും]] ഒഴുകുന്ന നദിയാണ് '''സിന്ധു'''. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് [[തിബെത്ത്|ടിബറ്റിലാണ്]].<ref>http://www.travel-himalayas.com/rivers-himalayas/indus-river.html</ref> ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. [[ഇന്ത്യാചരിത്രം|ഭാരത ചരിത്രവുമായി]] ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌.
== പേരിനു പിന്നിൽ ==
പ്രാചീന ആര്യന്മാരാണ്‌ ഈ നദിയെ സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്.
38,748

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3123841" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി