"ദ ഓൾഡ് മ്യൂസിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl|The Old Musician}} {{Infobox Artwork | image_file=Édouard Manet - Le Vieux Musicien.jpg | title=The Old Music...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:14, 21 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

The Old Musician
കലാകാരൻÉdouard Manet
വർഷം1862
Mediumoil on canvas
അളവുകൾ187.4 cm × 248.3 cm (73.8 in × 97.8 in)
സ്ഥാനംNational Gallery of Art, Washington, D.C.

1862-ൽ ഫ്രഞ്ച് ചിത്രകാരനായ എദ്വാർ മാനെ ചിത്രീകരിച്ച ഓയിൽ പെയിന്റിംഗ് ആണ് ദ ഓൾഡ് മ്യൂസിഷൻ. ഈ ചിത്രം സ്പാനിഷ് കലയുടെ സ്വാധീനമുണ്ടായിരുന്ന കാലഘട്ടത്തിൽ ചിത്രീകരിച്ചതാണ്. ഗുസ്താവ് കോർബറ്റിന്റെ ശൈലിയിൽ നിന്നും ഈ ചിത്രം വ്യതിചലിച്ചുകാണുന്നു. മാനെയുടെ ഏറ്റവും വലിയ പെയിന്റിംഗുകളിൽ ഒന്നാണ് ഇത്. ഇപ്പോൾ വാഷിങ്ടൺ, ഡി.സി.യിലെ ദേശീയ ഗാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

അവലംബം

  1. "Collection - The Old Musician". nga.cov. Retrieved 26 July 2017.
"https://ml.wikipedia.org/w/index.php?title=ദ_ഓൾഡ്_മ്യൂസിഷൻ&oldid=3122944" എന്ന താളിൽനിന്ന് ശേഖരിച്ചത്