"പുലിയുരുകണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3: വരി 3:


== ഐതിഹ്യം ==
== ഐതിഹ്യം ==
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[പുലിമാരുതൻ]],'''പുലിയുരുകണ്ണൻ''' എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് [[പുലിയൂരു കാളി]]
പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് [[പുള്ളിക്കരിങ്കാളി]] യും [[പുലികണ്ടൻ]]നും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . [[കണ്ടപ്പുലി]],[[മാരപ്പുലി]],[[കാളപ്പുലി]],[[പുലിമാരുതൻ]],'''പുലിയുരുകണ്ണൻ''' എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് [[പുലിയൂർകാളി]
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.
[[വയനാട്ടു കുലവൻ]] , '''പുലിയൂരു കണ്ണനെ''' തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.



06:02, 20 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൃഗരൂപിയായ ഒരു തെയ്യമാണ് പുലിയൂരു കണ്ണൻ . കണ്ണൂർ,തളിപ്പറമ്പ് പ്രദേശങ്ങളിൽ ഓമന പുലിയൂരു കണ്ണൻ എന്ന പേരിലും , തളിപ്പറമ്പിനു വടക്കോട്ട് പുലിയൂരു കണ്ണൻ എന്ന പേരിലും കെട്ടിയാടുന്ന.

പുലിയുരുകണ്ണൻ തെയ്യം,നീലിയത്ത് അകത്തൂട്ടു വയനാട്ടുകുലവൻ ദേവസ്ഥാനം

ഐതിഹ്യം

പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് പുള്ളിക്കരിങ്കാളി യും പുലികണ്ടൻനും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . കണ്ടപ്പുലി,മാരപ്പുലി,കാളപ്പുലി,പുലിമാരുതൻ,പുലിയുരുകണ്ണൻ എന്നിവരാണ് അവർ. ആറാമത് ഉണ്ടായ പെൺകുട്ടിയാണ് [[പുലിയൂർകാളി] വയനാട്ടു കുലവൻ , പുലിയൂരു കണ്ണനെ തന്റെ സഹചാരിയായി ചേർത്തു എന്നും ഐതിഹ്യം ഉണ്ട്. വയനാട്ടു കുലവന്റെ കൂടെ നീലിയത്ത് തറവാട്ടിൽ കണ്ണനെ കെട്ടിയാടിക്കുന്നു.

സവിഷേത

കണ്ണൂർനു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. തളിപ്പറമ്പ് നു വടക്കോട്ടു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക

അവലംബം

തെയ്യപ്രപഞ്ചം , ആർ.സി.കരിപ്പത്ത്

"https://ml.wikipedia.org/w/index.php?title=പുലിയുരുകണ്ണൻ&oldid=3122503" എന്ന താളിൽനിന്ന് ശേഖരിച്ചത്