32,135
തിരുത്തലുകൾ
(ഫാന്സൈറ്റ് ആധികാരികമാക്കാമോ?) |
|||
{{prettyurl|Jyothirmayi Nishanth}}
{{ആധികാരികത}}
[[ഇന്ത്യന്‍ ചലച്ചിത്രം|ഇന്ത്യന്‍ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിര്‍മയി''' എന്നറിയപ്പെടുന്ന '''ജ്യോതിര്‍മയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്
==അഭിനയ ജീവിതം==
ആദ്യം ഒരു സീരിയല്‍ അഭിനേത്രി ആയിരുന്ന ജ്യോതിര്‍മയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിര്‍മയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ [[
==സ്വകാര്യ ജീവിതം==
ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്തംബര്‍ 6, 2004 ല്‍ കഴിഞ്ഞു. ജ്യോതിര്‍മയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോള്‍ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[
==അവലംബം==
|