"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,612 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
No edit summary
| city_20 = | div_20 = | pop_20 =
}}
 
1534-ലെ നവീകരണത്തിനു ശേഷം വ്യൂർട്ടംബർഗിന്റെ മധ്യ-ഉത്തര മേഖലകളിൽ പരമ്പരാഗതമായി [[പ്രൊട്ടസ്റ്റന്റ്]] (പ്രത്യേകിച്ച് [[ലൂഥറൻ]]) വിശ്വാസികളാണ് കൂടുതൽ. ബാഡന്റെ വടക്ക്-പടിഞ്ഞാറ് ഭാഗം (ഹൈഡൽബർഗ് ഉൾപ്പെടുന്ന പ്രദേശം) കാല്വിനിസത്തിന്റെ സ്വാധീന മേഖലകളായിരുന്നു. അപ്പർ സ്വാബിയ, അപ്പർ നെക്കാർ താഴ്വര, ബാഡന്റെ തെക്കുഭാഗം എന്നീ പ്രദേശങ്ങൾ പ്രധാനമായും റോമൻ കത്തോലിക്കുമാണ്. മുസ്ലിംകൾ പ്രധാനമായും [[തുർക്കി]], [[സിറിയ]], [[കൊസോവൊ]] തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.
 
{{bar box
{{bar percent|മറ്റു മതസ്ഥരും നാസ്തികരും|SlateGray|24}}
}}
 
ബാഡൻ-വ്യൂർട്ടംബർഗിലെ വിദേശികൾ പ്രധാനമായും ചുവടെ പറയുന്ന രാജ്യക്കാരാണ്. കൂടാതെ ചെറിയ ഒരു ന്യൂനപക്ഷം ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വരുന്നവരാണ്.
 
{|
|+
|{{flag|തുർക്കി}}||257,310
|-
|{{flag|ഇറ്റലി}}||182,185
|-
|{{flag|റൊമാനിയ}}||131,000
|-
|{{flag|ക്രൊയേഷ്യ}}||109,500
|-
|{{flag|പോളണ്ട്}}||84,340
|-
|{{flag|ഗ്രീസ്}}||81,150
|-
|{{flag|സിറിയ}}||73,705
|-
|കൊസോവൊ||55,235
|-
|{{flag|ഹംഗറി}}||50,025
|-
|{{flag|സെർബിയ}}||41,445
|-
|{{flag|ബൾഗേറിയ}}||38,035
|-
|{{flag|ബോസ്നിയ ഹെർസെഗോവിന}}||37,125
|-
|{{flag|ഇറാഖ്}}||29,905
|-
|{{flag|ഫ്രാൻസ്}}||29,880
|-
|{{flag|റഷ്യ}}||29,860
|-
|{{flag|പോർച്ചുഗൽ}}||29,515
|-
|{{flag|ഓസ്ട്രിയ}}||27,045
|-
|{{flag|സ്പെയിൻ}}||25,195
|-
|{{flag|അഫ്ഗാനിസ്താൻ}}||23,215
|-
|{{flag|ചൈന}}||21,465
|}
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116176" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി