"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 40: വരി 40:
[[File:Baden-Baden 10-2015 img05 View from Merkur.jpg|thumb|ബാഡൻ-ബാഡൻ]]
[[File:Baden-Baden 10-2015 img05 View from Merkur.jpg|thumb|ബാഡൻ-ബാഡൻ]]

ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.
ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി (റെഗീറുങ്ങ്സ്-ബെസിർക്) തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.

[[File:Cities and Districts in Baden-Wuerttemberg.svg|400px]]
Map
[[File:Cities and Districts in Baden-Wuerttemberg.svg|400px]]
Map
വരി 85: വരി 85:

സൊല്ലെൻആൽബ്ക്രൈസ്

സൊല്ലെൻആൽബ്ക്രൈസ്

35 ജില്ലകൾക്കു പുറമെ ഇവയിലൊന്നും പെടാത്ത ഒൻപത് അധിക സ്വതന്ത്ര നഗരങ്ങൾ താഴെ പറയുന്നവയാണ്.

{| class="sortable wikitable"

! കോഡ് || നഗരം || വിസ്തീർണ്ണം
(ച.കി.മീ) || ജനസംഖ്യ
2007
!ജനസംഖ്യ
2017|| ഭരണമേഖല

| A || ബാഡൻ-ബാഡൻ ||align="right"|140.18||align="right"|54,853
|align="right"|54,718|| കാൾസ്റൂഹെ

| B || ഫ്രൈബുർഗ് ||align="right"|153.06||align="right"|219,430
|align="right"|229,636|| ഫ്രൈബുർഗ്

| C || ഹൈഡൽബർഗ് ||align="right"|108.83||align="right"|145,311
|align="right"|160,601|| കാൾസ്റൂഹെ

| D || ഹൈൽബ്രോൺ ||align="right"|99.88||align="right"|121,627
|align="right"|125,113|| സ്റ്റുട്ട്ഗാർട്ട്

| E || കാൾസ്റൂഹെ ||align="right"|173.46||align="right"|288,917
|align="right"|311,919|| കാൾസ്റൂഹെ

| F || മാൻഹൈം ||align="right"|144.96||align="right"|309,795
|align="right"|307,997|| കാൾസ്റൂഹെ

| G || ഫോർസൈം ||align="right"|98.02||align="right"|119,423
|align="right"|124,289|| കാൾസ്റൂഹെ

| H || [[സ്റ്റുട്ട്ഗാർട്ട്]] ||align="right"|207.35||align="right"|597,176
|align="right"|632,743|| സ്റ്റുട്ട്ഗാർട്ട്

| I || ഉലമ് ||align="right"|118.69||align="right"|121,434
|align="right"|125,596|| ട്യൂബിൻഗൻ

00:27, 5 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബാഡൻ വ്യൂർട്ടംബർഗ്

Baden-Württemberg
പതാക ബാഡൻ വ്യൂർട്ടംബർഗ്
Flag
ഔദ്യോഗിക ചിഹ്നം ബാഡൻ വ്യൂർട്ടംബർഗ്
Coat of arms
CountryGermany
Capitalസ്റ്റുട്ട്ഗാർട്ട്
ഭരണസമ്പ്രദായം
• മിനിസ്റ്റർ-പ്രസിഡന്റ്വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ (ഗ്രീൻസ്)
• Governing partyക്രിസ്റ്റ്യൻ ഡെമോക്രറ്റിക് പാർട്ടി/ഗ്രീൻസ്
• Votes in Bundesrat{{{votes}}} (of 69)
വിസ്തീർണ്ണം
• Total35,751 ച.കി.മീ.(13,804 ച മൈ)
ജനസംഖ്യ
(2017)[1]
• Total11,023,424
• ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
സമയമേഖലUTC+1 (CET)
• Summer (DST)UTC+2 (CEST)
ISO കോഡ്{{{iso region}}}
GDP/ Nominal€ €477/ $561 ബില്ല്യൺ billion (2016) [2]
GDP per capita€ €42,000/ $49,400 (2015)
NUTS Region{{{NUTS}}}
വെബ്സൈറ്റ്baden-wuerttemberg.de

ജർമനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (Baden-Württemberg). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ സ്റ്റുട്ട്ഗാർട്ട് ആണ്. 1952-ൽ ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ചാണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.

ഭൂമിശാസ്ത്രം

ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, ബവേറിയ എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ നെക്കാർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. റൈൻ നദി പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, ഡാന്യൂബ് എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ബവേറിയ എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.

രാഷ്ട്രീയം

സ്റ്റുട്ട്ഗാർട്ട്
കാൾസ്റൂഹെ
ഹൈഡൽബർഗ്
ഫ്രൈബുർഗ്
മാൻഹൈം
ഉലമ്
ബാഡൻ-ബാഡൻ

ബാഡൻ-വ്യൂർട്ടംബർഗ് മുപ്പത്തഞ്ചു ജില്ലകളും (ജർമൻ: ലാൻഡ്ക്രയിസ്), ഒൻപത് സ്വതന്ത്ര നഗരങ്ങളും (സ്റ്റാഡ്റ്റ്ക്രയിസ്) ആയി തിരിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ഭരണാധികാര ജില്ലകളായി (റെഗീറുങ്ങ്സ്-ബെസിർക്) തിരിച്ചിരിക്കുന്നു: സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ, ഫ്രൈബുർഗ്, ട്യൂബിൻഗൻ.

Map

1. ആൽബ്-ഡൊണാവ്
2. ബിബെറാഖ്
3. ബോഡൻസേ
4. ബ്യോബ്ലിൻഗൻ
5. ബ്രൈസ്ഗാവ്-ഹോക്സ്ഷ്വാർസ്വാൽഡ്
6. കാല്വ്
7. കോൺസ്റ്റൻസ്
8. എമ്മെൻഡിൻഗൻ
9. എൻസ്
10. എസ്സ്ലിൻഗൻ
11. ഫ്രോയിഡൻസ്റ്റാഡ്റ്റ്
12. ഗ്യോപ്പിൻഗൻ
13. ഹൈഡൻഹൈം
14. ഹൈൽബ്രോൺ
15. ഹോഹൻലോഹെ
16. കാൾസ്റൂഹെ
17. ല്യോറാഖ്
18. ലൂഡ്വിഗ്സ്ബുർഗ്
1. മൈൻ-ടൗബർ
2. നെക്കാർ-ഓഡൻവാൽഡ്-ക്രൈസ്
3. ഓർടൻനാവ് ക്രൈസ്
4. ഓസ്റ്റാൽബ് ക്രൈസ്
5. റാസ്റ്റാറ്റ്
6. റാവൻസ്ബുർഗ്
7. റെംസ്-മുറ്-ക്രൈസ്
8. റോയ്ട്ട്ലിൻഗൻ
9. റൈൻ-നെക്കാർ-ക്രൈസ്
10. റോട്ട്വൈൽ
11. ഷ്വേബിഷ് ഹാൾ
12. ഷ്വാർസ്വാൽഡ്-ബാർ-ക്രൈസ്
13. സിഗ്മാറിൻഗൻ
14. ട്യൂബിൻഗൻ
15. ടുട്ട്ലിൻഗൻ
16. വാൽഡ്ഷുട്
17. സൊല്ലെൻആൽബ്ക്രൈസ്

35 ജില്ലകൾക്കു പുറമെ ഇവയിലൊന്നും പെടാത്ത ഒൻപത് അധിക സ്വതന്ത്ര നഗരങ്ങൾ താഴെ പറയുന്നവയാണ്.

കോഡ് നഗരം വിസ്തീർണ്ണം
(ച.കി.മീ)
ജനസംഖ്യ
2007
ജനസംഖ്യ
2017
ഭരണമേഖല
A ബാഡൻ-ബാഡൻ 140.18 54,853 54,718 കാൾസ്റൂഹെ
B ഫ്രൈബുർഗ് 153.06 219,430 229,636 ഫ്രൈബുർഗ്
C ഹൈഡൽബർഗ് 108.83 145,311 160,601 കാൾസ്റൂഹെ
D ഹൈൽബ്രോൺ 99.88 121,627 125,113 സ്റ്റുട്ട്ഗാർട്ട്
E കാൾസ്റൂഹെ 173.46 288,917 311,919 കാൾസ്റൂഹെ
F മാൻഹൈം 144.96 309,795 307,997 കാൾസ്റൂഹെ
G ഫോർസൈം 98.02 119,423 124,289 കാൾസ്റൂഹെ
H സ്റ്റുട്ട്ഗാർട്ട് 207.35 597,176 632,743 സ്റ്റുട്ട്ഗാർട്ട്
I ഉലമ് 118.69 121,434 125,596 ട്യൂബിൻഗൻ

പ്രധാന നഗരങ്ങൾ

• സ്റ്റുട്ട്ഗാർട്ട്
• മാൻഹൈം
• കാൾസ്റൂഹെ
• ഫ്രൈബുർഗ്
• ഹൈഡൽബർഗ്
• ഉലമ്
• ഹൈൽബ്രോൺ
• ഫോർസൈം
• റോയ്ട്ട്ലിൻഗൻ
• ലൂഡ്വിഗ്സ്ബുർഗ്
• എസ്സ്ലിൻഗൻ
• ട്യൂബിൻഗൻ
• കോൺസ്റ്റൻസ്

അവലംബം

1. "Bevölkerung nach Nationalität und Geschlecht am 31. Dezember 2017". Statistisches Landesamt Baden-Württemberg (in German). 2018.{{cite web}}: CS1 maint: unrecognized language (link)
2. "State GDP". Portal of the Federal Statistics Office Germany. Retrieved 2013-09-16.
"https://ml.wikipedia.org/w/index.php?title=ബാഡൻ-വ്യൂർട്ടംബർഗ്&oldid=3116167" എന്ന താളിൽനിന്ന് ശേഖരിച്ചത്