"ടിനിയൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
1919 മുതല്‍ 1944 വരെ [[ലീഗ് ഓഫ് നേഷന്‍സ്|ലീഗ് ഒഫ് നേഷന്‍സിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തില്‍]] [[യു.എസ്.യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൗരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.
 
പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ടിനിയന്‍ ദ്വീപ്.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/311472" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി