"കേരള വികാസ് കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
921 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ജോസ് ചെമ്പേരി നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വികാസ് കോൺഗ്രസ് (കെ.വി.സി) രൂപവത്കരിച്ചതിന്റെ 3ൽ വർഷത്തിൽ രണ്ട് പാർട്ടികളായി പിളർന്നിരുന്നു.<ref>http://www.mangalam.com/print-edition/keralam/429751&rct=j&sa=U&ved=0ahUKEwjQqejP19bUAhWMNY8KHTU2BrwQFggvMAg&q</ref> 2016-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി രണ്ട് ആയി പിളർന്നു, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു.
== കെ.വി.സി - കേരള കോൺഗ്രസ് (ബി) ലയനം ==
 
ജോസ് ചെമ്പേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന
കേരള വികാസ് കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് (ബി)യിൽ 2019 ജനുവരി 13-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ലയിച്ചതിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നോമിനേറ്റ് ചെയ്തു.
http://www.keralakaumudi.com/news/kerala/general/jose-chemberi-37871%3Famp%3D1&ved </ref>
 
 
 
201

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3113754" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി