"ടൂമൻ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
238 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പൂര്‍വേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍''' . [[ഉത്തര കൊറിയ|ഉത്തര കൊറി...)
 
(ചെ.)No edit summary
{{prettyurl|Tumen River}}പൂര്‍വേഷ്യയിലെ ഒരു നദിയാണ് '''ടൂമന്‍''' . [[ഉത്തര കൊറിയ|ഉത്തര കൊറിയയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയ്ക്കുള്ള]] അതിര്‍ത്തിയായി ഈ നദി വര്‍ത്തിക്കുന്നു.
 
[[ചാങ്പായ് മലനിരകള്‍|ചാങ്പായ് മലനിരകളുടെ]] കിഴക്കന്‍ ചരിവുകളില്‍ നിന്നാണ് ടൂമന്‍ നദി ഉത്ഭവിക്കുന്നുത്. തുടക്കത്തില്‍ ഏതാണ്ട് 521 കി.മീ. ദൂരം വ.കിഴക്കന്‍ ദിശയിലൊഴുകുന്ന നദി പിന്നീട് തെ.കിഴക്കോട്ടൊഴുകി ജപ്പാന്‍ കടലില്‍ പതിക്കുന്നു. പതനസ്ഥാനത്തിനു സമീപം ഉത്തരകൊറിയയുടെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തിയിലൂടെയാണ് നദി ഒഴുകുന്നത്.
 
ഉത്തര കൊറിയയില്‍ ടൂമന്‍ നദീതീരത്ത് [[ഇരുമ്പ്|ഇരുമ്പയിരിന്റെയും]] [[ലിഗ്നൈറ്റി|ലിഗ്നൈറ്റിന്റെയും]] വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തര കൊറിയയില്‍ മൂസനുംഹോയര്‍യോങിനും മധ്യേ രൂപമെടുത്തിട്ടുള്ള ജലപാതം വന്‍തോതില്‍ [[ജലവൈദ്യുതി|ജലവൈദ്യുതോര്‍ജം]] ഉത്പാദിപ്പിക്കാന്‍ ഉപയുക്തമാവുന്നു.
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ചൈനയിലെ നദികള്‍]]
[[വിഭാഗം:ഉത്തര കൊറിയയിലെ നദികള്‍]]
 
[[en:Tumen River]]
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/311266" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി