"ഷിൻ ഷൗമെങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Xin Xiaomeng}} മനുഷ്യനല്ലാത്ത ആദ്യ വാർത്താ അവതാര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:റോബോട്ടുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 6: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:റോബോട്ടുകൾ]]

09:48, 26 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനല്ലാത്ത ആദ്യ വാർത്താ അവതാരകയാണ് ഷിൻ ഷൗമെങ് . ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഷിൻ ഷൗമെങ് എന്ന അവതാരകയെ. യഥാർഥ അവതാരകരെ പോലെ തന്നെ വാർത്തകൾ വിശകലനം ചെയ്ത് സംസാരിക്കാനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും സാഹചര്യമനുസരിച്ച് വിവരങ്ങൾ പറയാനുമൊക്കെ ഷിൻ ഷൗമെങ്ങിനു കഴിയും. ചൈനീസ് ദേശീയ അസംബ്ലിയിലെ പ്രതിനിധികളുമായും രാഷ്ട്രിയക്കാരുമായും ഷിൻ ചർച്ച നടത്തിയിട്ടുണ്ട്. [1]

സിൻഹുവ വാർത്താ ഏജൻസിയിൽ നിന്നുള്ള ച്യുമെങ് എന്ന മാധ്യമ പ്രവർത്തകയെ മോഡലാക്കിയാണ് ഷിൻ ഷൗമെങിനെ സൃഷ്ടിച്ചിരിക്കുന്നത്. ച്യു ഹാവോ എന്ന ആദ്യ പുരുഷ യന്ത്ര വാർത്താ അവതാരകനെ പ്രേക്ഷകർക്കു മുന്നിലെത്തിച്ചതും സിൻഹുവ തന്നെയാണ്. [2]

അവലംബം

  1. https://www.mathrubhumi.com/women/features/china-unveils-world-s-first-ai-female-news-anchor-and-she-looks-eerily-realistic-1.3614402
  2. https://qz.com/1554471/chinas-xinhua-launches-worlds-first-ai-female-news-anchor/
"https://ml.wikipedia.org/w/index.php?title=ഷിൻ_ഷൗമെങ്&oldid=3112182" എന്ന താളിൽനിന്ന് ശേഖരിച്ചത്