"സമത്വത്തിനുള്ള അവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
==ജാതി-മത-ലിംഗ-ജന്മദേശാ കാരണങ്ങളായുള്ള വിവേചനങ്ങൾക്കെതിരെ നിരോധനം==
സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-)0 അനുച്ഛേദം പ്രഖ്യാപിക്കുന്നു. കൂടാതെ ഈ കരണങ്ങളിലേതെങ്കിലുംകാരണങ്ങളിലേതെങ്കിലും ആസ്പതമാക്കിആസ്പദമാക്കി , ഗവർമെന്റ് പണം പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച് നിലനിർത്തിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ പൂർണ്നമായുംപൂർണമായും പൊതുജനങ്ങളുടെ ഉപയോഗത്തിനു സമർപ്പിച്ചിട്ടുള്ളതോ ആയ കിണറുകൾ, കുളങ്ങൾ, സ്നാന ഘട്ടങ്ങൾ, റോഡുകൾ, പൊതു റിസോർട്ടുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനു ഇത്തരത്തിൽ വിവേചനം പാടില്ല. കൂടാതെ, ഷോപ്പുകൾ, പൊതു റസ്റ്റോറണ്ടുകൾ, ഹോട്ടലുകൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിലും ഇത്തരത്തിലുള്ള ജാതി-മത-ലിംഗ-ജന്മ ദേശ വിവേചനം പാടില്ല.<ref>Article 15 (2) of Indian Constitution</ref>
 
എന്നാൽ ഈ ആർട്ടിക്കിളിനു 2 അപവാദങ്ങൾ ഉണ്ട്. ഒന്നാമതായി, സ്ത്രീകളുടെയും കുട്ടികളുടെയും നന്മയ്ക്കായി സ്റ്റേറ്റിനു പ്രത്യേക വ്യവസ്ഥയുണ്ടാക്കാം. രണ്ടാമതായി, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പൗരന്മാര്, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർ എന്നിവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്.<ref>Article 15 (3) (4) of Indian Constitution</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3110603" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി