"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
[[കാസർഗോഡ്]] [[കണ്ണൂർ]] ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.[[File:Karyankode River.jpg|thumb|Karyankode River at Kayoor]] |
[[കാസർഗോഡ്]] [[കണ്ണൂർ]] ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.[[File:Karyankode River.jpg|thumb|Karyankode River at Kayoor]] |
||
[[കർണ്ണാടക]] ത്തിലെ [[കൂർഗ്]] വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.[[പുളിങ്ങോം]], [[ചെറുപുഴ]], [[കടുമേനി]], [[കാക്കടവ്]], [[കയ്യൂർ]] എന്നീ പട്ടണങ്ങളിലൂടെ |
[[കർണ്ണാടക]] ത്തിലെ [[കൂർഗ്]] വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.[[പുളിങ്ങോം]], [[ചെറുപുഴ]], [[കടുമേനി]], [[കാക്കടവ്]], [[കയ്യൂർ]] എന്നീ പട്ടണങ്ങളിലൂടെ ഒഴുഗി പിന്നീട് ഇ പുഴ [[അറബിക്കടൽ|അറബിക്കടലിൽ]] പത്തിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ]] ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി [[കണ്ണുർ]] ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു. |
||
കാസർഗോഡ് ജില്ലാ ജലോത്സവം |
[[കാസർഗോഡ്]] ജില്ലാ ജലോത്സവം കാര്യങ്കോട് പുഴയിലാണ് നടത്താറു്. നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. [[കയ്യൂർ സമരം]]നടന്നതും [[കയ്യൂർ]] രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
11:00, 22 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.
കർണ്ണാടക ത്തിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുഗി പിന്നീട് ഇ പുഴ അറബിക്കടലിൽ പത്തിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി നീലേശ്വരം പുഴ ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
കാസർഗോഡ് ജില്ലാ ജലോത്സവം കാര്യങ്കോട് പുഴയിലാണ് നടത്താറു്. നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. കയ്യൂർ സമരംനടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്.