"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 36: | വരി 36: | ||
* കേശവപിള്ള |
* കേശവപിള്ള |
||
* ഹരിപഞ്ചാനൻ |
* ഹരിപഞ്ചാനൻ |
||
⚫ | |||
*കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ |
*കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ |
||
*കാളിയുടയാൻ ചന്ത്രക്കാറൻ |
*കാളിയുടയാൻ ചന്ത്രക്കാറൻ |
||
⚫ | |||
⚫ | |||
*ഉമ്മിണിപ്പിള്ള |
*ഉമ്മിണിപ്പിള്ള |
||
*അണ്ണാവയ്യൻ |
*അണ്ണാവയ്യൻ |
||
വരി 44: | വരി 45: | ||
*മാമാവെങ്കിടൻ |
*മാമാവെങ്കിടൻ |
||
*ഭൈരവൻ |
*ഭൈരവൻ |
||
⚫ | |||
*കുട്ടിക്കോന്തിശ്ശൻ |
*കുട്ടിക്കോന്തിശ്ശൻ |
||
*വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി |
*വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി |
||
വരി 54: | വരി 54: | ||
*പവതിക്കൊച്ചി / ഭഗവതി അക്കൻ |
*പവതിക്കൊച്ചി / ഭഗവതി അക്കൻ |
||
*കൊച്ചമ്മിണി |
*കൊച്ചമ്മിണി |
||
*പാർവതിപിള്ള |
|||
*പാർവതി പിള്ള |
|||
*ജനറൽ കുമാരൻതമ്പി |
|||
*ദളവ സുബ്ബയ്യൻ |
|||
*സമ്പ്രതി രാമയ്യൻ |
|||
==അവലംബം== |
==അവലംബം== |
06:39, 22 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കർത്താവ് | സി.വി. രാമൻപിള്ള |
---|---|
യഥാർത്ഥ പേര് | ധർമ്മരാജാ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസിദ്ധീകരിച്ച തിയതി | 1913 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 539 |
ISBN | [[Special:BookSources/ISBN 9788189975500 [1]|ISBN 9788189975500 [1]]] |
മുമ്പത്തെ പുസ്തകം | മാർത്താണ്ഡവർമ്മ |
ശേഷമുള്ള പുസ്തകം | രാമരാജ ബഹദൂർ |
സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.
എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.
കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്.
ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]
കഥാപാത്രങ്ങൾ
- ധർമ്മരാജാ
- കേശവപിള്ള
- ഹരിപഞ്ചാനൻ
- കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ
- കാളിയുടയാൻ ചന്ത്രക്കാറൻ
- അനന്തപത്മനാഭൻ വലിയപടത്തലവർ
- വൃദ്ധസിദ്ധൻ/പക്കീർസാ
- ഉമ്മിണിപ്പിള്ള
- അണ്ണാവയ്യൻ
- കുപ്പശ്ശാർ
- മാമാവെങ്കിടൻ
- ഭൈരവൻ
- കുട്ടിക്കോന്തിശ്ശൻ
- വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി
- സാംബദീക്ഷിതർ
- രാഘവൻ ഉണ്ണിത്താൻ
- ത്രിപുരസുന്ദരിക്കുഞ്ഞമ്മ
- മീനാക്ഷി
- അരത്തമപ്പിള്ള തങ്കച്ചി
- പവതിക്കൊച്ചി / ഭഗവതി അക്കൻ
- കൊച്ചമ്മിണി
- പാർവതിപിള്ള
- ജനറൽ കുമാരൻതമ്പി
- ദളവ സുബ്ബയ്യൻ
- സമ്പ്രതി രാമയ്യൻ
അവലംബം
- ↑ westlandbooks
- ↑ "ധർമ്മരാജ (ഇംഗ്ലീഷ്)". ഇന്ദുലേഖബിസ്. Retrieved 17 ഫെബ്രുവരി 2013.