"മാർച്ച് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 148 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2435 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 5: വരി 5:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* [[1873]] - [[അടിമത്തം]] അവസാനിപ്പിക്കുന്നതിനുള്ള നിയമം [[പോർട്ടോ റിക്കോ|പോർട്ടോ റിക്കോയിലെ]] സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
* 1873 - [[അടിമത്തം]] അവസാനിപ്പിക്കുന്നതിനുള്ള നിയമം [[പോർട്ടോ റിക്കോ|പോർട്ടോ റിക്കോയിലെ]] സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
* [[1888]] - [[ഫുട്ബോൾ ലീഗ്]] സ്ഥാപിതമായി.
* [[1888]] - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
* [[1945]] - [[അറബ് ലീഗ്]] സ്ഥാപിതമായി.
* [[1945]] - [[അറബ് ലീഗ്]] സ്ഥാപിതമായി.
* [[1993]] - [[ഇന്റൽ കോർപ്പറേഷൻ]] കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
* [[1993]] - [[ഇന്റൽ കോർപ്പറേഷൻ]] കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.

17:50, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 22 വർഷത്തിലെ 81 (അധിവർഷത്തിൽ 82)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു.
  • 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.
  • 1945 - അറബ് ലീഗ് സ്ഥാപിതമായി.
  • 1993 - ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.
  • 1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.
  • 1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.
  • 1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.
  • 2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

ലോക ജലദിനം


"https://ml.wikipedia.org/w/index.php?title=മാർച്ച്_22&oldid=3109504" എന്ന താളിൽനിന്ന് ശേഖരിച്ചത്