"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 32: വരി 32:
| language = English
| language = English
}}
}}
</ref>
</ref> എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, [[കെ.പി.സി.സി]] ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1987 ൽ [[കൊടുങ്ങല്ലൂർ]] നിയമസഭമണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

== അധികാര സ്ഥാനങ്ങൾ ==
* എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്
* [[കെ.പി.സി.സി]] ജനറൽ സെക്രട്ടറി
* യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്

== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable "
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org/ </ref>
!വർഷം|| മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2016 || [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]] || [[വി.ആർ. സുനിൽ കുമാർ]] || [[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[കെ.പി. ധനപാലൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}



== അവലംബം ==
== അവലംബം ==

14:23, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. ധനപാലൻ
MP
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനംഏപ്രിൽ 4, 1950
വടക്കൻ പറവൂർ, കേരളം
രാഷ്ട്രീയ കക്ഷിഐ.എൻ.സി.

പതിനഞ്ചാം ലോക്‌സഭയിൽ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ കെ.പി. ധനപാലൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ ഇദ്ദേഹം,[1]

അധികാര സ്ഥാനങ്ങൾ

  • എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്
  • കെ.പി.സി.സി ജനറൽ സെക്രട്ടറി
  • യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.


അവലംബം

  1. "Fifteenth Lok Sabha Members Bioprofile" (in English). Lok Sabha. Retrieved മേയ് 27, 2010.{{cite web}}: CS1 maint: unrecognized language (link)
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=കെ.പി._ധനപാലൻ&oldid=3109416" എന്ന താളിൽനിന്ന് ശേഖരിച്ചത്