"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
→‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (→‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
 
{{Infobox islands|name=സുമ്പ|image_name=Sumba Topography.png|image_caption=|locator_map=|native_name=''പുലാവു സുമ്പ''|native_name_link=|location=[[South East Asia]]|coordinates={{Coord|9|40|S|120|00|E|region:ID_type:isle_scale:2500000|display=inline,title}}|archipelago=[[ലെസ്സെർ സുന്ദ ദ്വീപുകൾ]]|total_islands=|major_islands=|area_km2=11059.6|rank=73rd|highest_mount=[[Mount Wanggameti]]|elevation_m=1225|country=ഇന്തോനേഷ്യ|country_admin_divisions_title=[[Provinces of Indonesia|Province]]|country_admin_divisions=[[കിഴക്കൻ നുസ ടെങ്കാര]]|country_largest_city=[[Waingapu]]|country_largest_city_population=37,459<ref>{{cite web|title=Jumlah Penduduk Menurut Kecamatan dan Jenis Kelamin, 2004-2013|url=https://sumbatimurkab.bps.go.id/linkTableDinamis/view/id/5|website=BPS Kabupaten Sumba Timur|publisher=[[Statistics Indonesia]]|accessdate=22 August 2017|language=Indonesianid}}</ref>|population=755,849|population_as_of=2015 estimate<ref>{{cite web|title=Provinsi Nusa Tenggara Timur dalam Angka 2016|url=http://ntt.bps.go.id/backend1812/pdf_publikasi/Provinsi-Nusa-Tenggara-Timur-Dalam-Angka-2016.pdf|website=BPS Provinsi NTT|publisher=[[Statistics Indonesia]]|accessdate=22 August 2017|language=Indonesianid}}</ref>|density_km2=67.8|ethnic_groups=[[Sumba people|Sumba]], [[Austronesian peoples|Austronesian]] and [[Melanesians|Melanesian]] descendants|languages=[[Kambera language|Kambera]], [[Mamboru language|Momboru]], [[Anakalang language|Anakalang]], [[Wanukaka language|Wanukaka]], [[Wejewa language|Wejewa]], [[Lamboya language|Lamboya]], [[Kodi language|Kodi]], [[Indonesian language|Indonesian]]}}'''സുമ്പ''' (ഇന്തോനേഷ്യൻ : പലാവ സുമ്പ) കിഴക്കൻ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു ദ്വീപാണ്. [[കിഴക്കൻ നുസ ടെങ്കാര|കിഴക്കൻ നുസാ ടെങ്കാര]] പ്രവിശ്യയിലെ [[ലെസ്സർ സുന്ദ ദ്വീപുകൾ|ലെസ്സർ സുന്ദ ദ്വീപുകളിലൊന്നാണിത്]]. ഈ ദ്വീപിന്റെ വിസ്തീർണ്ണം 11,059.6 ചതുരശ്ര കിലോമീറ്ററും (4,270.1 ചതുരശ്ര മൈൽ) ജനസംഖ്യ 2015 ലെ കണക്കുകൾ അനുസരിച്ച് 755,849 ആയിരുന്നു. സുമ്പാ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് [[സുംബാവ]]<nowiki/>യും വടക്കുകിഴക്കു ഭാഗത്തായി, സുംബ കടലിടുക്കിനെതിരിൽ (സെലാറ്റ് സുമ്പ), ഫ്ലോറെസും കിഴക്കുഭാഗത്ത്, സവു കടലിനു മറുവശത്ത് തിമോറും തെക്ക് [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിന്റെ]] ഭാഗം വരുന്നിടത്ത് [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുമാണ്]] ഇതിന്റെ അതിരുകൾ.
 
== ചരിത്രം ==
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3107824" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി