"ഹര്യങ്ക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13115240 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, [[കോസലസാമ്രാജ്യം|കോസലസാമ്രാജ്യത്തെ]] പരാജയപ്പെടുത്തി.
 
ബിംബിസാരൻ മഹാവീരന്റെയും ശ്രീബുദ്ധന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ജയിൻ ഗ്രനഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് ബിംബിസാരനെ പ്രതിപാദിക്കുന്നു.
 
ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരനായിരുന്നു " ജീവകൻ"
 
=== അജാതശത്രു ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3106461" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി