"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രജിൽ പീറ്റയിൽ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 258764... |
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB |
||
വരി 1: | വരി 1: | ||
{{Prettyurl|Nalpamaram}} |
{{Prettyurl|Nalpamaram}} |
||
[[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ് '''നാൽപാമരം'''. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്<ref name="'hindu-ക'">{{cite web|title=Nature lovers to the rescue of grand old mahogany|url=http://www.hindu.com/2003/12/23/stories/2003122311060300.htm|publisher=ദി ഹിന്ദു|accessdate=2013 ഡിസംബർ 12|archiveurl=https://web.archive.org/web/20080528211144/http://www.hindu.com/2003/12/23/stories/2003122311060300.htm|archivedate=2003-12-23 11:06:03.00|language= |
[[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ് '''നാൽപാമരം'''. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്<ref name="'hindu-ക'">{{cite web|title=Nature lovers to the rescue of grand old mahogany|url=http://www.hindu.com/2003/12/23/stories/2003122311060300.htm|publisher=ദി ഹിന്ദു|accessdate=2013 ഡിസംബർ 12|archiveurl=https://web.archive.org/web/20080528211144/http://www.hindu.com/2003/12/23/stories/2003122311060300.htm|archivedate=2003-12-23 11:06:03.00|language=en|format=പത്ര ലേഖനം}}</ref>. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങൾക്കും]] ഇത് ഉപയോഗിക്കാറുണ്ട്. |
||
[[പ്രമാണം:Nalpamaram.jpg|ലഘുചിത്രം|നാൽപാമരം]] |
[[പ്രമാണം:Nalpamaram.jpg|ലഘുചിത്രം|നാൽപാമരം]] |
||
#[[നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്.]] [[അതായത് അത്തി,ഇത്തി,ആല്,അരയാല്‍ എന്നിവ]] |
#[[നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്.]] [[അതായത് അത്തി,ഇത്തി,ആല്,അരയാല്‍ എന്നിവ]] |
||
വരി 24: | വരി 24: | ||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
||
⚫ | |||
{{ആയുർവേദം}} |
{{ആയുർവേദം}} |
||
[[ |
[[വർഗ്ഗം:ആയുർവേദൗഷധങ്ങൾ]] |
||
⚫ |
14:32, 10 മാർച്ച് 2019-നു നിലവിലുള്ള രൂപം
ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്[1]. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.
- നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്. അതായത് അത്തി,ഇത്തി,ആല്,അരയാല്‍ എന്നിവ
- നാല്പാമരവെണ്ണ മൂലക്കുരു ഉൾപ്പെടെയുള്ള കുരുക്കൾക്കുള്ള സിദ്ധൗഷധമാണ്.
നാൽപാമരങ്ങൾ[തിരുത്തുക]
അത്തി[തിരുത്തുക]
സാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)
ഇത്തി[തിരുത്തുക]
വിഷം,ചർമ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.
പേരാൽ[തിരുത്തുക]
നാൽപ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽപ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.
അരയാൽ[തിരുത്തുക]
നാൽപാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Nature lovers to the rescue of grand old mahogany" (in ഇംഗ്ലീഷ്). ദി ഹിന്ദു. Archived from the original (പത്ര ലേഖനം) on 2003-12-23 11:06:03.00. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help)