"കല്ലിടിൽ കണ്ണമ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1: വരി 1:
{{prettyurl|Kannamman Theyyam}}
{{prettyurl|Kannamman Theyyam}}
[[File:Kannamman_Theyyam.jpg|thumb|200px|കല്ലിടിൽ കണ്ണമ്മാൻ തെയ്യം , കല്ലിടിൽ തറവാട് , [[ പയ്യന്നൂർ ]]|right]]
[[File:Kannamman_Theyyam.jpg|thumb|200px|കല്ലിടിൽ കണ്ണമ്മാൻ തെയ്യം , കല്ലിടിൽ തറവാട് , [[ പയ്യന്നൂർ ]]|right]]
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്നു [[തെയ്യം|തെയ്യമാണ്]] '''കല്ലിടിൽ കണ്ണമ്മാൻ'''
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്ന [[തെയ്യം|തെയ്യമാണ്]] '''കല്ലിടിൽ കണ്ണമ്മാൻ'''


==ഐതിഹ്യം==
==ഐതിഹ്യം==

05:49, 10 മാർച്ച് 2019-നു നിലവിലുള്ള രൂപം

കല്ലിടിൽ കണ്ണമ്മാൻ തെയ്യം , കല്ലിടിൽ തറവാട് , പയ്യന്നൂർ

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്ന തെയ്യമാണ് കല്ലിടിൽ കണ്ണമ്മാൻ

ഐതിഹ്യം[തിരുത്തുക]

കല്ലിടിൽ തറവാട്ടിലെ ഒരു യോദ്ധാവായിരുന്നു കണ്ണൻ. കോലത്തിരിക്ക് വേണ്ടി കരിതലക്കൂട്ടത്തിനെതിരേ പടപൊരുതുമ്പോൾ പടയിൽ കണ്ണൻ മരിച്ചു വീണു. വെള്ളാരങ്ങര ഭഗവതി യുടെ അനുഗ്രഹത്തോടെ ഉയർത്തെഴുന്നേറ്റ കണ്ണൻ, കല്ലിടിൽ കണ്ണമ്മാൻ തെയ്യമായി. [1]

അവലംബം[തിരുത്തുക]

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കല്ലിടിൽ_കണ്ണമ്മാൻ&oldid=3104360" എന്ന താളിൽനിന്ന് ശേഖരിച്ചത്