"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 9: വരി 9:
മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.
മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.


== മൂക്കുതല ക്ഷേത്രങ്ങൾ ==
== [[മൂക്കുതല ക്ഷേത്രങ്ങൾ]] ==
{{ആധികാരികത}}
{{ആധികാരികത}}
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ.


*'''കണ്ണേങ്കാവ്:''' ഭദ്രകാളി ക്ഷേത്രം
*'''കണ്ണേങ്കാവ്:''' ഭദ്രകാളി ക്ഷേത്രം
*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''മേലേക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''കീഴേക്കാവ്:''' വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''കൊളഞ്ചെരി:''' നരസിംഹ മൂർത്തി ക്ഷേത്രം.
*'''കൊളഞ്ചേരി:''' നരസിംഹമൂർത്തി ക്ഷേത്രം.

== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
{{Malappuram-geo-stub}}
{{Malappuram-geo-stub}}

07:58, 2 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

സ്ഥാനം: കിഴക്കു രേഖാംശം 75°59′18.97″ - 76°01′33.98″ , വടക്കു അക്ഷാംശം 10°42′37.11″ - 10°44′30.52″

പ്രധാന സ്ഥലങ്ങൾ: കാഞ്ഞിയൂർ, വാര്യർ മൂല, മൂച്ചിക്കൽ, ചേലക്കടവ്, മടത്തിപ്പാടം, മാക്കാലി,കാട്ടുപറമ്പ്, പുളിഞ്ചോട്, നരണിപ്പുഴ.

പ്രധാന സ്ഥാപനങ്ങൾ: പി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ, പി.എച്ച്.സി. നന്നം മുക്ക്, എസ്.എസ്.എം.യു.പി സ്കൂൾ, വില്ലേജ് ഓഫീസ് നന്നം മുക്ക്.

മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.

മൂക്കുതല ക്ഷേത്രങ്ങൾ

മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ.

  • കണ്ണേങ്കാവ്: ഭദ്രകാളി ക്ഷേത്രം
  • മേലേക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
  • കീഴേക്കാവ്: വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
  • രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
  • കൊളഞ്ചേരി: നരസിംഹമൂർത്തി ക്ഷേത്രം.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മൂക്കുതല&oldid=3097120" എന്ന താളിൽനിന്ന് ശേഖരിച്ചത്