"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{Unreferenced}} |
{{Unreferenced}} |
||
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിനടുത്തുള്ള]] ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- |
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിനടുത്തുള്ള]] ഒരു ഗ്രാമമാണ് '''കാഞ്ഞിരപ്പൊയിൽ'''. [[കാഞ്ഞങ്ങാട്]]- [[കാലിച്ചാൻടുക്കം]] റോഡിൽ കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു. |
||
==ഗതാഗതം== |
==ഗതാഗതം== |
15:43, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിച്ചാൻടുക്കം റോഡിൽ കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.
ഗതാഗതം
ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.
സ്ഥാപനങ്ങൾ
- ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
- ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
- മടിക്കൈ സർവിസ് സഹകരണ ബാങ്ക്.