"അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Praveenp എന്ന ഉപയോക്താവ് 2010ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്ന താൾ അമേരിക്കൻ ഐക്യനാടുകളിലെ കാനേഷുമാരി (2010) എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിന്റെ ആദ്യഭാഗത്തുനിന്നും അക്കങ്ങൾ ഒഴിവാക്കാൻ
(വ്യത്യാസം ഇല്ല)

07:11, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഐക്യനാടുകളിലെ
23ആം സെൻസസ്
യു.എസ്. സെൻസസ് ബ്യൂറോയുടെ മുദ്ര
ജനറൽ ഇൻഫർമേഷൻ
Date Takenഏപ്രിൽ 1, 2010
മൊത്തം യു.എസ്. ജനസംഖ്യ308,745,538
ശതമാനം മാറ്റംIncrease 9.7%
ഏറ്റവും ജനവാസമുള്ള സംസ്ഥാനംകാലിഫോർണിയ
37,253,956
ഏറ്റവും കുറച്ച് ജനവാസമുള്ള സംസ്ഥാനംവയമിങ്
563,626
ലോഗോ

അമേരിക്കൻ ഐക്യനാടുകളിലെ നിലവിലുള്ള ദേശീയ കാനേഷുമാരി ആണ് ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്നറിയപ്പെടുന്ന സെൻസസ് 2010. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്[1]. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്[2], 2000ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.

അവലംബം

  1. "Interactive Timeline". About the 2010 Census. U.S. Census Bureau. 2011. Retrieved June 17, 2011.
  2. "U.S. Census Bureau Announces 2010 Census Population Counts – Apportionment Counts Delivered to President" (Press release). United States Census Bureau. December 21, 2010. Archived from the original on December 24, 2010. Retrieved January 9, 2011. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help)