"ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== സ്ഥിതി വിവര കണക്കുകൾ ==
1981 ലെ സെൻസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % കൃസ്ത്യാനികളുമാണ്ക്രിസ്ത്യാനികളുമാണ്. 2001 ലെ സെൻസസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതിൽ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയിൽ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.
 
== ചിത്രങ്ങൾ ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091228" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി