"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{ToDisambig|വാക്ക്=കൈരളി}}
വരി 27: വരി 27:
==മറ്റു ചാനലുകള്‍==
==മറ്റു ചാനലുകള്‍==
വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി [[പീപ്പിള്‍ ടി.വി.]] എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.
വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി [[പീപ്പിള്‍ ടി.വി.]] എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.
==അക്കരക്കാഴ്ചകള്‍ ==
==ഇതും കാണുക==
[[അമേരിക്ക|അമേരിക്കന്‍]] മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരിപാടിയാണ് '''അക്കരക്കാഴ്ച്ചകള്‍'''.<ref>http://www.hindu.com/fr/2008/08/29/stories/2008082950340300.htm</ref><ref>http://nri.mathrubhumi.com/story.php?id=22529&cat=21&sub=137</ref>
*[[അക്കരക്കാഴ്ചകള്‍ (ടെലിവിഷന്‍ പരിപാടി)]]

==അവലംബം==
==അവലംബം==
<references/>
<references/>

16:29, 18 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

കൈരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൈരളി (വിവക്ഷകൾ) എന്ന താൾ കാണുക. കൈരളി (വിവക്ഷകൾ)
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്
തരംഉപഗ്രഹ ചാനല്‍, ടി വി മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
പ്രമുഖ
വ്യക്തികൾ
മമ്മൂട്ടി(ചെയര്‍മാന്‍),ജോണ്‍ ബ്രിട്ടാസ്(എം.ഡി)
വെബ് വിലാസംകൈരളി ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലാണ്‌ കൈരളി ടി.വി.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയര്‍ ഉടമകള്‍ ഉണ്ട്.മലയാളം കമ്യൂണിക്കേഷന്‍സ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.എം. നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു[1].

സാരഥികള്‍

പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ മമ്മൂട്ടി ചെയര്‍മാനും,ജോണ്‍ ബ്രിട്ടാസ് മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.

പ്രധാന ഓഫീസ്

തിരുവനന്തപുരത്തെ ഈസ്റ്റ് ഫോര്‍ട്ടിലാണ്‌ കൈരളി ടി.വിയുടെ ആസ്ഥാനം.

മറ്റു ചാനലുകള്‍

വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. 2007 ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.

അക്കരക്കാഴ്ചകള്‍

അമേരിക്കന്‍ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരിപാടിയാണ് അക്കരക്കാഴ്ച്ചകള്‍.[2][3]

അവലംബം

  1. http://www.hinduonnet.com/2001/06/03/stories/0403211q.htm
  2. http://www.hindu.com/fr/2008/08/29/stories/2008082950340300.htm
  3. http://nri.mathrubhumi.com/story.php?id=22529&cat=21&sub=137

ഫലകം:മലയാള മാദ്ധ്യമങ്ങള്‍

"https://ml.wikipedia.org/w/index.php?title=കൈരളി_ടി.വി.&oldid=309104" എന്ന താളിൽനിന്ന് ശേഖരിച്ചത്