"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (Cleaned up using AutoEd)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
=== ഒഴുകുന്ന തോട്ടങ്ങൾ ===
കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയാറാക്കുന്നത്തയ്യാറാക്കുന്നത്. ഇതിനു മുകളിൽ [[തക്കാളി]], [[മത്തൻ]], [[വെള്ളരി]], [[പുകയില]] തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ തോട്ടങ്ങൾ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളിൽ കെട്ടിയിടുന്നു.
 
ഒഴുകുന്ന തോട്ടങ്ങൾക്കു പുറമേ താമരയുടെ വിത്തും വാട്ടർ ചെസ്റ്റ്നട്ട് (water chestnut) എന്നിവയും തടാകങ്ങളിൽ നിന്നും ഇവിടുത്തുകാർ ഭക്ഷണമാക്കുന്നു. ചെറിയ ആപ്പിളിന്റെ രുചിയാണ് വാട്ടർ ചെസ്റ്റ് നട്ടിനുള്ളത്<ref name=rockliff/>.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090175" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി