"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Fixing dates in citations
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44: വരി 44:
| after_party =
| after_party =
}}
}}
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളിൽ നടന്നു<ref>[http://ibnlive.in.com/news/dates-for-5phase-lok-sabha-polls-announced/86612-37.html Election Commission of India announces 2009 election dates]</ref>. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയതികളിൽ നടന്നു<ref>[http://ibnlive.in.com/news/dates-for-5phase-lok-sabha-polls-announced/86612-37.html Election Commission of India announces 2009 election dates]</ref>. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു

2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്<ref>[http://timesofindia.indiatimes.com/articleshow/4138129.cms Rs 1120 crore allocated for Lok Sabha polls]</ref>.

വരി 50: വരി 50:
== തെരഞ്ഞെടുപ്പു ക്രമം ==
== തെരഞ്ഞെടുപ്പു ക്രമം ==
[[പ്രമാണം:2009 India Loksabha Elections Map.png|right|500 px]]
[[പ്രമാണം:2009 India Loksabha Elections Map.png|right|500 px]]
2009 മാർച്ച് 2-ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയ്യതികൾ താഴെ പറയുന്നു.
2009 മാർച്ച് 2-ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ താഴെ പറയുന്നു.

'''ഏപ്രിൽ 16''' - [[ആന്ധ്രപ്രദേശ്]],[[അരുണാചൽ പ്രദേശ്]], [[ആസ്സാം]], [[ബിഹാർ]]‍, [[ജമ്മു കാശ്മീർ]]‍, [[കേരളം]], [[മഹാരാഷ്ട്ര]], [[മണിപ്പൂർ]]‍, [[മേഘാലയ]], [[മിസോറം]], [[നാഗാലാന്റ്]], [[ഒറീസ്സ]], [[ഉത്തർപ്രദേശ്]], [[ഛത്തീസ്‌ഗഢ്]], [[ഝാർഖണ്ഡ്‌]], [[ആന്റമാൻ ആന്റ് നിക്കോബർ ദ്വീപുകൾ]], [[ലക്ഷദ്വീപ്]].

വരി 62: വരി 62:
'''മേയ് 13''' - [[ഹിമാചൽ പ്രദേശ്]], [[ജമ്മു കാശ്മീർ]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തർ പ്രദേശ്]], [[പശ്ചിമ ബംഗാൾ]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].
'''മേയ് 13''' - [[ഹിമാചൽ പ്രദേശ്]], [[ജമ്മു കാശ്മീർ]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തർ പ്രദേശ്]], [[പശ്ചിമ ബംഗാൾ]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].

== തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ ==
== തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ ==
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ [[എൻ. ഗോപാലസ്വാമി]] 2008 ഡിസംബർ 28-ന്‌ 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി<ref>[http://www.prokerala.com/news/articles/a36960.html India to vote April 16-May 13 for a new government ]</ref>. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു.<ref>[http://in.news.yahoo.com/139/20081228/816/tnl-indian-parliament-elections-likely-i.html Indian Parliament elections likely in April-May 2009]</ref>

=== വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം ===
=== വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം ===
വരി 89: വരി 89:
| colspan=9 align="center" | തിങ്കൾ, 02-മാർച്ച്
| colspan=9 align="center" | തിങ്കൾ, 02-മാർച്ച്
|-
|-
| തീയ്യതി പ്രഖ്യാപനം
| തീയതി പ്രഖ്യാപനം
| align="center" | തിങ്കൾ, 23-മാർച്ച്
| align="center" | തിങ്കൾ, 23-മാർച്ച്
| colspan=2 align="center" | ശനി, 28-മാർച്ച്
| colspan=2 align="center" | ശനി, 28-മാർച്ച്
വരി 96: വരി 96:
| colspan=2 align="center" | വെള്ളി, 17-ഏപ്രിൽ
| colspan=2 align="center" | വെള്ളി, 17-ഏപ്രിൽ
|-
|-
| നാമനിർദ്ദേശം നൽകേണ്ട അവസാന തീയ്യതി
| നാമനിർദ്ദേശം നൽകേണ്ട അവസാന തീയതി
| align="center" | തിങ്കൾ, 30-മാർച്ച്
| align="center" | തിങ്കൾ, 30-മാർച്ച്
| colspan=2 align="center" | ശനി, 04-ഏപ്രിൽ
| colspan=2 align="center" | ശനി, 04-ഏപ്രിൽ
വരി 111: വരി 111:
| colspan=2 align="center" | ശനി, 25-ഏപ്രിൽ
| colspan=2 align="center" | ശനി, 25-ഏപ്രിൽ
|-
|-
| പത്രിക പിൻവലിക്കേണ്ട അവസാന തീയ്യതി
| പത്രിക പിൻവലിക്കേണ്ട അവസാന തീയതി
| align="center" | വ്യാഴം, 02-ഏപ്രിൽ
| align="center" | വ്യാഴം, 02-ഏപ്രിൽ
| colspan=2 align="center" | ബുധൻ, 08-ഏപ്രിൽ
| colspan=2 align="center" | ബുധൻ, 08-ഏപ്രിൽ

17:55, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2004 ഇന്ത്യ 2014
2009-ലെ ലോകസഭാ തിരഞ്ഞെടുപ്പ്
543 സീറ്റുകൾ
ഏപ്രിൽ 16, ഏപ്രിൽ 23, ഏപ്രിൽ 30, മേയ് 7 , മേയ് 13, 2009
ഒന്നാം പാർട്ടി രണ്ടാം പാർട്ടി
നേതാവ് മൻമോഹൻ സിംഗ്‌ ലാൽ കൃഷ്ണ അദ്വാനി
പാർട്ടി കോൺഗ്രസ് ബിജെപി
Leader's seat Assam
(Rajya Sabha)
Gandhinagar
Last election 151 seats, 26.7% 130 seats, 22.2%

ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയതികളിൽ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു

2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].

തെരഞ്ഞെടുപ്പു ക്രമം

2009 മാർച്ച് 2-ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ താഴെ പറയുന്നു.

ഏപ്രിൽ 16 - ആന്ധ്രപ്രദേശ്,അരുണാചൽ പ്രദേശ്, ആസ്സാം, ബിഹാർ‍, ജമ്മു കാശ്മീർ‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്‌, ആന്റമാൻ ആന്റ് നിക്കോബർ ദ്വീപുകൾ, ലക്ഷദ്വീപ്.

ഏപ്രിൽ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഗോവ, ജമ്മു കാശ്മീർ‍, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒറീസ്സ,ത്രിപുര, ഉത്തർപ്രദേശ്, ഝാർഖണ്ഡ്‌.

ഏപ്രിൽ 30 - ബിഹാർ‍‍,ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദറും നാഗർ ഹാവേലിയും ദമാനും ദിയുവും.

മേയ് 7 - ബിഹാർ‍,ഹരിയാന, ജമ്മു കാശ്മീർ‍, പഞ്ചാബ്, രാജസ്ഥാൻ‍, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ‍, ഡൽഹി

മേയ് 13 - ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി 2008 ഡിസംബർ 28-ന്‌ 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു.[4]

വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം

2009 തെരഞ്ഞെടുപ്പിന്റെ ക്രമം
വോട്ടെടുപ്പ് ഘട്ടം
ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
ഘട്ടം 2A ഘട്ടം 2B ഘട്ടം 3A ഘട്ടം 3B ഘട്ടം 3C ഘട്ടം 5A ഘട്ടം 5B
പ്രഖ്യാപനങ്ങൾ തിങ്കൾ, 02-മാർച്ച്
തീയതി പ്രഖ്യാപനം തിങ്കൾ, 23-മാർച്ച് ശനി, 28-മാർച്ച് വ്യാഴം, 02-ഏപ്രിൽ ശനി, 11-ഏപ്രിൽ വെള്ളി, 17-ഏപ്രിൽ
നാമനിർദ്ദേശം നൽകേണ്ട അവസാന തീയതി തിങ്കൾ, 30-മാർച്ച് ശനി, 04-ഏപ്രിൽ വ്യാഴം, 09-ഏപ്രിൽ ശനി, 18-ഏപ്രിൽ വെള്ളി, 24-ഏപ്രിൽ
പത്രിക പരിശോധനാ ദിവസം ചൊവ്വ, 31-മാർച്ച് തിങ്കൾ, 06-ഏപ്രിൽ ശനി, 11-ഏപ്രിൽ വെള്ളി, 10-ഏപ്രിൽ തിങ്കൾ, 20-ഏപ്രിൽ ശനി, 25-ഏപ്രിൽ
പത്രിക പിൻവലിക്കേണ്ട അവസാന തീയതി വ്യാഴം, 02-ഏപ്രിൽ ബുധൻ, 08-ഏപ്രിൽ തിങ്കൾ, 13-ഏപ്രിൽ ബുധൻ, 15-ഏപ്രിൽ തിങ്കൾ, 13-ഏപ്രിൽ ബുധൻ, 22-ഏപ്രിൽ തിങ്കൾ, 27-ഏപ്രിൽ ചൊവ്വ, 28-ഏപ്രിൽ
വോട്ടെണ്ണൽ വ്യാഴം, 16-ഏപ്രിൽ ബുധൻ, 22-ഏപ്രിൽ വ്യാഴം, 23-ഏപ്രിൽ വ്യാഴം, 30-ഏപ്രിൽ വ്യാഴം, 07-മേയ് ബുധൻ, 13-മേയ്
വോട്ടെണ്ണൽ ശനി, 16-മേയ്
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകേണ്ട അവസാന ദിവസം വ്യാഴം, 28-മേയ്
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം 17 1 12 6 1 4 8 8 1
ലോകസഭാമണ്ഡലങ്ങളുടെ എണ്ണം 124 1 140 77 1 29 85 72 14
Source: Official Press Release by Election Commission of India, dated March 2, 2009

സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു ക്രമം
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം മണ്ഡലം ഘട്ടം ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
16-ഏപ്രിൽ 22,23-ഏപ്രിൽ 30-ഏപ്രിൽ 07-മേയ് 13-മേയ്
ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1 1 1
ആന്ധ്രപ്രദേശ് 42 2 22 20
അരുണാചൽപ്രദേശ് 2 1 2
ആസാം 14 2 3 11
ബിഹാർ 40 4 13 13 11 3
ചണ്ഢീഗഡ് 1 1 1
ഛത്തീസ്‌ഗഢ് 11 1 11
ദാദ്ര, നാഗർ ഹവേലി 1 1 1
ദമൻ, ദിയു 1 1 1
ഡെൽഹി 7 1 7
ഗോവ 2 1 2
ഗുജറാത്ത് 26 1 26
ഹരിയാന 10 1 10
ഹിമാചൽ പ്രദേശ് 4 1 4
ജമ്മു-കശ്മീർ 6 5 1 1 1 1 2
ഝാർഖണ്ഡ്‌ 14 2 6 8
കർണാടകം 28 2 17 11
കേരളം 20 1 20
ലക്ഷദ്വീപ് 1 1 1
മദ്ധ്യപ്രദേശ് 29 2 13 16
മഹാരാഷ്ട്ര 48 3 13 25 10
മണിപ്പൂർ 2 2 1 1
മേഘാലയ 2 1 2
മിസോറം 1 1 1
നാഗാലാന്റ് 1 1 1
ഒറീസ്സ 21 2 10 11
പുതുച്ചേരി 1 1 1
പഞ്ചാബ് 13 2 4 9
രാജസ്ഥാൻ 25 1 25
സിക്കിം 1 1 1
തമിഴ്‌നാട് 39 1 39
ത്രിപുര 2 1 2
ഉത്തർപ്രദേശ് 80 5 16 17 15 18 14
ഉത്തരാഖണ്ഡ് 5 1 5
പശ്ചിമ ബംഗാൾ 42 3 14 17 11
ആകെ മണ്ഡലങ്ങൾ 543 124 141 107 85 86
ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 17 13 11 8 9
സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും മണ്ഡലങ്ങൾ
ഒറ്റ ഘട്ടത്തിൽ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 22 164
രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 8 163
മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 90
നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 1 40
അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 86
ആകെ 35 543
Source: Official Press Release by Election Commission of India, dated March 2, 2009

തിരഞ്ഞെടുപ്പ് ഫലം

സഖ്യമനുസരിച്ച്

e • d 2009 ഏപ്രിൽ/മെയ് മാസങ്ങളിൽ നടന്ന ലോക്സഭ ഇലക്ഷൻ ഫലങ്ങൾ
Sources: [1] [2] [3]
Alliances Party Seats won Change
യുപിഎ
സീറ്റുകൾ: 262
സീറ്റ് മാറ്റം: +79
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 206 +61
തൃണമൂൽ കോൺഗ്രസ് 19 +17
ഡിഎംകെ 18 +2
എൻസിപി 9
നാഷണൽ കോൺഫറൻസ് 3 +1
ഝാർഖണ്ഡ്‌ മുക്തി മോർച്ച 2 −3
മുസ്ലീം ലീഗ് 2 +1
കേരള കോൺഗ്രസ് (എം) 1 +1
ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമിൻ 1
വിടുതലൈ ചിരുതൈകൾ കക്ഷി 1 ബാധകമല്ല
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) −1
എൻഡിഎ
സീറ്റുകൾ: 159
സീറ്റ് മാറ്റം: −17
ബിജെപി 116 −22
ജെഡിയു 20 +12
ശിവ്സേന 11 −1
രാഷ്ട്രീയ ലോക്ദൾജെ 5 +2
ശിരോമണി അകാലി ദൾ 4 −4
തെലങ്കാന രാഷ്ട്രസമിതി 2 −3
അസം ഗണ പരിഷദ് 1 −1
ഇന്ത്യൻ നാഷണൽ ലോക്ദൾ
മൂന്നാം മുന്നണി
സീറ്റുകൾ: 79
സീറ്റ് മാറ്റം: −30
ഇടത് മുന്നണി 24 −29
ബഹുജൻ സമാജ് പാർട്ടിയു 21 +2
ബിജു ജനതാദൾ 14 +3
എഐഡിഎംകെ 9 +9
തെലുഗുദേശം പാർട്ടി 6 +1
ജനതാദൾ എസ്ജെ 3 −1
ഹരിയാന ജൻഹിത് കോൺഗ്രസ് 1 +1
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1 −3
പട്ടാളി മക്കൾ കക്ഷി −6
നാലാം മുന്നണി
സീറ്റുകൾ: 27
സീറ്റ് മാറ്റം Change: -37
സമാജ്വാദി പാർട്ടിയു 23 −13
ആർജെഡിയു 4 −20
ലോക് ജനശക്തി പാർട്ടി −4
മറ്റ് പാർട്ടികളും സ്വതന്ത്രരും
സീറ്റുകൾ: 21
16
  • കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്നതുപോലെ, ഒരു സഖ്യത്തിനായുള്ള സീറ്റ് മാറ്റം അതിന്റെ ഘടകകക്ഷികൾക്കുള്ള വ്യക്തിഗത സീറ്റ് മാറ്റങ്ങളുടെ ആകെത്തുകയായാണ് കണക്കാക്കുന്നത്.

-തെരഞ്ഞെടുപ്പിന് ശേഷം യുപിഎ സർക്കാർ വിടുകയും ക്യാബിനറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാഹ്യ പിന്തുണ നൽകുകയും ചെയ്തു.
ജെ-തിരഞ്ഞെടുപ്പിന് ശേഷം യുപിഎയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നു.
യു-തിരഞ്ഞെടുപ്പിന് ശേഷം യുപിഎ നേതൃത്വത്തിലുള്ള സർക്കാരിന് നിരുപാധിക പിന്തുണ നൽകി.

Source: Election Commission of India

പാർട്ടി അനുസരിച്ച്

Party Name Seats won
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 206
ബിജെപി 116
സമാജ് വാദി പാർട്ടി 23
ബിഎസ്പി 21
ജെഡിയു 20
തൃണമൂൽ കോൺഗ്രസ് 19
ഡിഎംകെ 18
സിപിഐ (എം) 16
ബിജു ജനതാദൾ 14
ശിവ്സേന 11
എൻസിപി 9
എഐഎഡിഎംകെ 9
തെലുഗു ദേശം 6
രാഷ്ട്രീയ ലോക്ദൾ 5
സിപിഐ 4
ആർജെഡി 4
ശിരോമണി അകാലി ദൾ 4
ജനതാദൾ (എസ്) 3
നാഷണൽ കോൺഫറൻസ് 3
ഫോർവേഡ് ബ്ലോക്ക് 2
ഝാർഘണ്ഡ് മുക്തി മോർച്ച 2
ആർഎസ്പി 2
തെലങ്കാന രാഷ്ട്രസമിതി 2
മുസ്ലീം ലീഗ് 2
അസം ഗണ പരിഷദ് 1
അസം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1
കേരള കോൺഗ്രസ് (എം) 1
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1
നാഗാലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1
സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1
ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമിൻ 1
ബഹുജൻ വികാസ് ആഘാടി 1
ബോഡലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1
ഹരിയാന ജൻഹിദ് കോൺഗ്രസ് (ബിഎൽ) 1
ഝാർഘണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) 1
സ്വാഭിമാനി പക്ഷ 1
വിടുതലൈ ചിരുതൈകൾ കക്ഷി 1
സ്വതന്ത്രർ 9

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനുസരിച്ച്

Source: Election Commission of India[5]

State
(സീറ്റുകളുടെ എണ്ണം)
പാർട്ടി വിജയിച്ച സീറ്റുകൾ വോട്ടിങ്ങ് ശതമാനം സഖ്യം
Andhra Pradesh
(42)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 33 യു.പി.എ.
തെലുഗുദേശം പാർട്ടി 6 Third Front
Telangana Rashtra Samithi 2 National Democratic Alliance
All India Majlis-e-Ittehadul Muslimeen 1 United Progressive Alliance
Arunachal Pradesh
(2)
Indian National Congress 2 United Progressive Alliance
Arunachal Congress 0 National Democratic Alliance
Bharatiya Janata Party 0 National Democratic Alliance
Assam
(14)
Indian National Congress 7 United Progressive Alliance
Bharatiya Janata Party 4 National Democratic Alliance
Assam United Democratic Front 1 None
Asom Gana Parishad 1 National Democratic Alliance
Bodaland Peoples Front 1 None
Bihar
(40)
Janata Dal (United) 20 National Democratic Alliance
Bharatiya Janata Party 12 National Democratic Alliance
Rashtriya Janata Dal 4 Fourth Front
Indian National Congress 2 United Progressive Alliance
Independent 2 None
Chhattisgarh
(11)
Bharatiya Janata Party 10 National Democratic Alliance
Indian National Congress 1 United Progressive Alliance
Goa
(2)
Bharatiya Janata Party 1 National Democratic Alliance
Indian National Congress 1 United Progressive Alliance
Gujarat
(26)
Bharatiya Janata Party 15 National Democratic Alliance
Indian National Congress 11 United Progressive Alliance
Haryana
(10)
Indian National Congress 9 United Progressive Alliance
Haryana Janhit Congress 1 Third Front
Himachal Pradesh
(4)
Bharatiya Janata Party 3 National Democratic Alliance
Indian National Congress 1 United Progressive Alliance
Jammu & Kashmir
(6)
Jammu & Kashmir National Conference 3 United Progressive Alliance
Indian National Congress 2 United Progressive Alliance
Independent 1 None
Jharkhand
(14)
Bharatiya Janata Party 8 National Democratic Alliance
Jharkhand Mukti Morcha 2 United Progressive Alliance
Indian National Congress 1 United Progressive Alliance
Jharkhand Vikas Morcha (Prajatantrik) 1 None
Independent 2 None
Karnataka
(28)
Bharatiya Janata Party 19 National Democratic Alliance
Indian National Congress 6 United Progressive Alliance
Janata Dal (Secular) 3 Third Front
Kerala
(20)
Indian National Congress 13 United Progressive Alliance
Left Front 4 Third Front
Indian Union Muslim League 2 United Progressive Alliance
Kerala Congress (M) 1 United Progressive Alliance (1)
Madhya Pradesh
(29)
Bharatiya Janata Party 16 National Democratic Alliance
Indian National Congress 12 United Progressive Alliance
Bahujan Samaj Party 1 Third Front
Maharashtra
(48)
Indian National Congress 17 United Progressive Alliance
Shiv Sena 11 National Democratic Alliance
Bharatiya Janata Party 9 National Democratic Alliance
Nationalist Congress Party 8 United Progressive Alliance
Bahujan Vikas Aaghadi 1 None
Swabhimani Paksha 1 None
Independent 1 None
Manipur
(2)
Indian National Congress 2 United Progressive Alliance
Meghalaya
(2)
Indian National Congress 1 United Progressive Alliance
Nationalist Congress Party 1 United Progressive Alliance
Mizoram
(1)
Indian National Congress 1 United Progressive Alliance
Nagaland
(1)
Nagaland People's Front 1 None
Orissa
(21)
Biju Janata Dal 14 Third Front
Indian National Congress 6 United Progressive Alliance
Communist Party of India 1 Third Front
Bharatiya Janata Party 0 National Democratic Alliance
Punjab
(13)
Indian National Congress 8 United Progressive Alliance
Shiromani Akali Dal 4 National Democratic Alliance
Bharatiya Janata Party 1 National Democratic Alliance
Rajasthan
(25)
Indian National Congress 20 United Progressive Alliance
Bharatiya Janata Party 4 National Democratic Alliance
Independent 1 None
Sikkim
(1)
Sikkim Democratic Front 1 None
Tamil Nadu
(39)
Dravida Munnetra Kazhagam 18 United Progressive Alliance
All India Anna Dravida Munnetra Kazhagam 9 Third Front
Indian National Congress 8 United Progressive Alliance
Left Front 2 Third Front
Marumalarchi Dravida Munnetra Kazhagam 1 Third Front
Viduthalai Chiruthaigal Katchi 1 United Progressive Alliance
Pattali Makkal Katchi 0 Third Front
Bharatiya Janata Party 0 National Democratic Alliance
Tripura
(2)
Communist Party of India (Marxist) 2 Third Front
Indian National Congress 0 United Progressive Alliance
Uttar Pradesh
(80)
Samajwadi Party 23 Fourth Front
Indian National Congress 21 United Progressive Alliance
Bahujan Samaj Party 20 Third Front
Bharatiya Janata Party 10 National Democratic Alliance
Rashtriya Lok Dal 5 National Democratic Alliance
Independent 1 None
Uttarakhand
(5)
Indian National Congress 5 United Progressive Alliance
Bharatiya Janata Party 0 National Democratic Alliance
West Bengal
(42)
All India Trinamool Congress 19 United Progressive Alliance
Left Front 15 Third Front
Indian National Congress 6 United Progressive Alliance
Bharatiya Janata Party 1 National Democratic Alliance
Socialist Unity Centre of India 1 United Progressive Alliance
Territory
(# of seats)
Party Seats won % of Votes Alliance
Andaman & Nicobar Islands
(1)
Bharatiya Janata Party 1 National Democratic Alliance
Indian National Congress 0 United Progressive Alliance
Chandigarh
(1)
Indian National Congress 1 United Progressive Alliance
Bharatiya Janata Party 0 National Democratic Alliance
Dadra & Nagar Haveli
(1)
Bharatiya Janata Party 1 National Democratic Alliance
Indian National Congress 0 United Progressive Alliance
Daman & Diu
(1)
Bharatiya Janata Party 1 National Democratic Alliance
Indian National Congress 0 United Progressive Alliance
Delhi
(7)
Indian National Congress 7 United Progressive Alliance
Bharatiya Janata Party 0 National Democratic Alliance
Lakshadweep
(1)
Indian National Congress 1 United Progressive Alliance
Bharatiya Janata Party 0 National Democratic Alliance
Puducherry
(1)
Indian National Congress 1 United Progressive Alliance
Pattali Makkal Katchi 0 Third Front

അവലംബം

  1. Election Commission of India announces 2009 election dates
  2. Rs 1120 crore allocated for Lok Sabha polls
  3. India to vote April 16-May 13 for a new government
  4. Indian Parliament elections likely in April-May 2009
  5. http://eciresults.nic.in/ Election Commission of India

പുറമെ നിന്നുള്ള കണ്ണികൾ