"ദ വോയേജ് ഔട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 2: വരി 2:
|name=The Voyage Out|title_orig=|translator=|image=The Voyage Out.jpg|caption=Cover of the first edition of 1915.|author=[[Virginia Woolf]]|illustrator=|cover_artist=|country=United Kingdom|language=English|series=|genre=Novel|publisher=[[Gerald Duckworth and Company Ltd|Duckworth]]|release_date=26 March 1915|media_type=Print (hardback & paperback)|pages=|preceded_by=|followed_by=}}'''''ദ വോയേജ് ഔട്ട്'''''  പ്രശസ്ത നോവലിസ്റ്റായിരുന്ന [[വിർജിനിയ വുൾഫ്|വിർജീനിയ വൂൾഫ്]] എഴുതിയ ഒരു നോവലാണ്. [[ഡക്ൿവർത്ത്]] പബ്ലീഷേർസാണ് ഈ നോവൽ 1915 ൽ പബ്ലീഷ് ചെയ്യുന്നത്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ 1920 ൽ പബ്ലീഷ് ചെയ്തത് [[ഡൊറാൻ]] പബ്ലിക്കേഷൻസാണ്.

1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കയ്യെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.<ref>[https://books.google.com/books?id=QTQ7AAAAIAAJ&pg=PA17&dq=%22virginia+woolf%22+%22the+voyage+out%22&lr=&as_brr=3&ie=ISO-8859-1&output=html&cd=23 Warner, ''Virginia Woolf, The Waves'', p. 17]</ref> കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.<ref>[https://books.google.com/books?id=_Fn2kILpMkoC&pg=PA42&lpg=PA43&dq=%22virginia+woolf%22+suicide+1914&as_brr=3&ie=ISO-8859-1&output=html Briggs, ''Virginia Woolf: an inner life'', p. 42]</ref>
1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കൈയെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.<ref>[https://books.google.com/books?id=QTQ7AAAAIAAJ&pg=PA17&dq=%22virginia+woolf%22+%22the+voyage+out%22&lr=&as_brr=3&ie=ISO-8859-1&output=html&cd=23 Warner, ''Virginia Woolf, The Waves'', p. 17]</ref> കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.<ref>[https://books.google.com/books?id=_Fn2kILpMkoC&pg=PA42&lpg=PA43&dq=%22virginia+woolf%22+suicide+1914&as_brr=3&ie=ISO-8859-1&output=html Briggs, ''Virginia Woolf: an inner life'', p. 42]</ref>

== അവലംബം ==
== അവലംബം ==

17:17, 21 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

The Voyage Out
പ്രമാണം:The Voyage Out.jpg
Cover of the first edition of 1915.
കർത്താവ്Virginia Woolf
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകർDuckworth
പ്രസിദ്ധീകരിച്ച തിയതി
26 March 1915
മാധ്യമംPrint (hardback & paperback)

ദ വോയേജ് ഔട്ട്  പ്രശസ്ത നോവലിസ്റ്റായിരുന്ന വിർജീനിയ വൂൾഫ് എഴുതിയ ഒരു നോവലാണ്. ഡക്ൿവർത്ത് പബ്ലീഷേർസാണ് ഈ നോവൽ 1915 ൽ പബ്ലീഷ് ചെയ്യുന്നത്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ 1920 ൽ പബ്ലീഷ് ചെയ്തത് ഡൊറാൻ പബ്ലിക്കേഷൻസാണ്.

1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കൈയെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.[1] കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Warner, Virginia Woolf, The Waves, p. 17
  2. Briggs, Virginia Woolf: an inner life, p. 42
"https://ml.wikipedia.org/w/index.php?title=ദ_വോയേജ്_ഔട്ട്&oldid=3088993" എന്ന താളിൽനിന്ന് ശേഖരിച്ചത്