"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (5.38.25.248 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 176.203.79.216 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ [[മമ്പള്ളി ബേക്കറി]] മമ്പള്ളി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയെന്നപേരിൽ 1880-ൽ തലശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ഇവിടെയാണ്.<ref>
[http://www.hindu.com/thehindu/holnus/006200905301021.htm ദ് ഹിന്ദു ശനി, മെയ് 30, 2009 ശേഖരിച്ച തീയ്യതിതീയതി മെയ് 30, 2009]
</ref> 1983 ൽ [[അഞ്ചരക്കണ്ടി]] [[കറുവ]] തോട്ടത്തിന്റെ ഉടമയായ ബ്രൗൺ സായിപ്പിനു വേണ്ടിയാണ് മമ്പള്ളി ബാപ്പു ക്രിസ്മസ് കേക്ക് ഉണ്ടാക്കികൊടുത്തത്.<ref>പഴശിയും കടത്തനാടും - കെ. ബാലക്രിഷ്ണൻ.</ref> മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമായദിനപത്രമായ [[രാജ്യസമാചാരം]] തലശ്ശേരിയിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.
തലശ്ശേരി ബിരിയാണി പ്രസിദ്ധമാണ്.വ്യത്യസ്തമായ നിരവധി വിഭവങ്ങൾ തലശ്ശേരിയുടെ പ്രത്യേകതയാണ്
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088839" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി