"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131214 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{prettyurl|Antenna}}
[[File:Moosbrunn SW Antenna.jpg|thumb|right|220px| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തികതരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയൽ''' . വിദ്യുത്കാന്തികതരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹമായോ]] അല്ലെങ്കിൽ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടെലിവിഷൻ]] സംപ്രേക്ഷണസംപ്രേഷണ സംവിധാനങ്ങൾ, നേർക്കു നേർ റേഡിയോ ആശയവിനിമയ സംവിധാനങ്ങൾ, [[റഡാർ]], വയർലെസ്സ് ലാനുകൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകൾ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി|ആവൃത്തികൾക്കു]] വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകൾ വെള്ളത്തിനടിയിലും ചിലപ്പോൾ മണ്ണിനടിയിൽ തന്നെയും വയ്കാവുന്നതാണ്.
 
[[Image:Trunked 5ch central control.svg|thumb|220px|ആന്റിനയുടെ ഘടകങ്ങളും ഫ്രീക്വൻസിയും]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3087839" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി

വ്യക്തിഗത ഉപകരണങ്ങൾ

നാമമേഖലകൾ

രൂപഭേദങ്ങൾ

കൂടുതൽ