"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ഉമർ ശിയാക്കളിൽ)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== ഉമർ ശിയാ മുസ്‌ലിംകളിൽ ==
ഉമർ [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കളുടെ വീക്ഷണത്തിൽ ഒരു അവിശ്വാസി ആണ്. [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കൾ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കുകയും പെരുന്നാൾ കഴിക്കുകയും ചെയ്യുന്നു. അദ്ധേഹത്തെഅദ്ദേഹത്തെ വധിച്ച അബൂ ലുഅ്‌ലുഅ് മജുസിയെ ഒരു മുസ്‌ലിമായിട്ടാണ് അവർ ചിത്രീകരിച്ചത് അയാളെ ബാബാ ശുജാഉദ്ദീൻ എന്നാണ് അവർ വിളിക്കുന്നത് ഉമറിനെ ശപിക്കാനുള്ള കാരണം [[ഉമർ ഫാത്തിമയുടെ വീട്ടിൽ]] എന്ന വിവാദ സംഭവത്തെ ആസ്പതമാക്കിയാണ്.  ഫാത്തിമയുടെ മരണത്തിന് കാരണം ഉമർ ആണന്നാണ് ശിയാ മുസ്‌ലികൾ വിശ്വസിക്കുന്നത്‌. ഈ കാരണം കൊണ്ട് ഉമറിനെ അവർ ശപിക്കുന്നു
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3085693" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി